ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“സംഗീതെ, ഒരു പ്രോബ്ലം ഉണ്ടെടീ,”
“എനിക്ക് തോന്നി. അതല്ലേ ഞാന്‍ ചോദിച്ചേ നിന്നോട്,”
തുടര്‍ന്ന് ലീന ഋഷിയുടെ കാര്യം പറഞ്ഞു.
“അവന്‍റെ നോട്ടത്തില്‍ അങ്ങനെ ഒരു അരുതായ്ക തോന്നിയാല്‍, നമ്മള്‍ അമ്മമാര്‍ ശരിക്കും ആദ്യം ഒന്ന് പേടിച്ചുപോകും മോളെ…”
എല്ലാംകേട്ടു കഴിഞ്ഞപ്പോള്‍ സംഗീത പറഞ്ഞു.
“പക്ഷെ…”
സംഗീത തുടര്‍ന്നു.
“കാര്യം ഋഷി നിന്‍റെ മോന്‍റെ കൂട്ടുകാരനാണെങ്കിലും നിന്നെ കണ്ടാല്‍ ആരാ മോളെ അങ്ങനെ നോക്കാത്തെ? അതുകൊണ്ട് അവനെ അങ്ങനെകുറ്റം പറയാനും പറ്റില്ല.”
“തമാശ കള…ഇവിടെ ഞാന്‍ ടെന്‍ഷനായിരിക്കുമ്പോഴാ നിന്‍റെ ഒരു പുന്നാരം”
“ടെന്‍ഷന്‍ എന്തിനാടീ?”
സംഗീത ചിരിച്ചുകൊണ്ട് ചോദിച്ചു.
“എടീ ഇത് വെറും ഒരാള്‍ ആയിരുന്നെങ്കില്‍ ഞാന്‍ കാര്യമാക്കില്ലായിരുന്നു. നമ്മളെന്നും കാണുന്ന ഒരു ഞരമ്പ് രോഗി എന്ന് വെച്ച് ഇഗ്നോര്‍ ചെയ്യുവേ ഉള്ളൂ. പക്ഷേ സംഗീത, ഇത് മോന്‍റെ കൂട്ടുകാരനല്ലേടീ? എന്നുവെച്ചാല്‍ സ്വന്തം അമ്മേടെ സ്ഥാനത്ത് അല്ലാതെ മറ്റൊരു രീതീല്‍ ആ കുട്ടി എന്നെ നോക്കാന്‍ പാടുണ്ടോ?”
“എടീ അവന്‍റെ നോട്ടത്തില്‍ പ്രോബ്ലം ഉണ്ടെന്നുള്ളത് ഉറപ്പാണോ.. അതോ നിനക്ക് ചുമ്മാ തോന്നീത് ആണോ?”
“എന്‍റെ സംഗീതാ ഞാന്‍ ചുമ്മാ ഓരോന്ന് അങ്ങനെ സങ്കല്‍പ്പിച്ച് പറയൂന്ന്‍ നിനക്ക് തോന്നുന്നുണ്ടോ? ആ കുട്ടി എന്നെ നോക്കീത് ശരിക്കും ഒരു സെക്ഷ്വല്‍ ആങ്കിളില്‍ കൂടിയാ. ഐം ഡാം ഷുവര്‍ ഓഫ് ദാറ്റ്!”