ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ബഷീറേ! എടാ ബഷീറേ!”
അയാള്‍ അവനെ തട്ടി വിളിച്ചു.
അവന്‍ ഞെട്ടിയുണര്‍ന്നു.
“സാര്‍..സാര്‍ …”
അയാളെ കണ്ട് അവന്‍ ഞെട്ടിയുണര്‍ന്നു.
അയാള്‍ കാറിനകത്തേക്ക് കയറി.
“നീ അങ്ങോട്ട് നീങ്ങി ഇരിക്ക്”
ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നുകൊണ്ട് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ പറഞ്ഞു. പിന്നെ കെട്ടിടത്തിന്‍റെ പിമ്പിലെക്ക് അതോടിച്ചു.
കാര്യം മനസ്സിലാകാതെ ബഷീര്‍ അയാളെ മിഴിച്ചു നോക്കി.
“എന്താ സാറേ? എന്താ പ്രശ്നം?”
അവന്‍ ചോദിച്ചു.
“അതൊക്കെ ഉണ്ട്! പറയാം”
പിമ്പിലെ കോമ്പൌണ്ടില്‍ കാര്‍ നിര്‍ത്തി, പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി അയാള്‍ പറഞ്ഞു.
“എടാ നീ അതിന്‍റെ ഡിക്കി തുറക്ക്!”
അത് പറഞ്ഞ് അയാള്‍ രേണുക വീണു കിടക്കുന്നിടത്തേക്ക് ചെന്നു.
അയാള്‍ അവളുടെ മൂക്കിനടുത്ത് കൈവെച്ചു നോക്കി.
നാഡി പരിശോധിച്ചു. പെട്ടെന്ന് അവളുടെ ചുരിദാര്‍ ഷാള്‍ എടുത്ത് മുഖം മറച്ചു.
“വാ!”
അയാള്‍ ഡ്രൈവറെ കൈ കാണിച്ച് വിളിച്ചു.
അവന്‍ ഓടി അടുത്ത് ചെന്നു.
നിലത്ത് ഒരു സ്ത്രീ വീണു കിടക്കുന്നത് കണ്ട് അവന്‍ ഭയന്ന് മേനോനെ നോക്കി.
“പിടിക്ക്!”
മേനോന്‍ പറഞ്ഞു.
“സാറേ ഇത്?”
“സാറേ പൂറെ എന്ന് തൊലിക്കാനല്ല പറഞ്ഞത്!”
അയാള്‍ ശബ്ദമുയര്‍ത്തി.
കിടുങ്ങി വിറച്ച് അവന്‍ പെട്ടെന്ന് രേണുകയുടെ ശരീരം എടുത്തുയര്‍ത്തി.