ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഏകദേശം ഒരു മണിക്കൂര്‍ ഉറങ്ങിക്കാണും. അപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്. അയാള്‍ കണ്ണുകള്‍ തുറന്നു.
എന്തൊരു ശല്യം! ഉറക്കം സുഖകരമായി അങ്ങ് മനസ്സിനേയും ദേഹത്തെയും പൊതിയുന്ന സമയമായിരുന്നു. നല്ല സുഖമുള്ള ഉറക്കമായിരുന്നു. അത് നശിപ്പിക്കാന്‍ ആരാണ് ഇപ്പോള്‍ വിളിക്കുന്നത്?
കൈയ്യെത്തിച്ച് അയാള്‍ മൊബൈല്‍ എടുത്തു. സ്ക്രീനിലേക്ക് നോക്കി.
റോഷന്‍ ഈസ് കാളിംഗ്!
റോഷന്‍ എന്ന പേരിനു പിന്നില്‍ രേഷ്മയാണ്!
പെട്ടെന്ന് തന്നെ അയാളുടെ ഇഷ്ടക്കേടും ദേഷ്യവും അപ്രതക്ഷ്യമായി. അയാള്‍ പെട്ടെന്ന് എഴുന്നേറ്റു. ജനാലതുറന്ന് രേണുകയുടെ മുറിയിലേക്ക് നോക്കി.
ഭാഗ്യം! അവളുടെമുറിയില്‍ വെളിച്ചമില്ല. അരുന്ധതി അറിഞ്ഞാല്‍ കുഴപ്പമില്ല. തന്‍റെ എല്ലാ ചുറ്റിക്കളികളിലും പങ്കാളിയും അവയിലൊക്കെ അറിവുള്ളവളുമാണ് അരുന്ധതി.
പക്ഷെ മകള്‍ രേണുക ഒരിക്കലും അറിയാന്‍ പാടില്ല തന്‍റെ രഹസ്യജീവിതം. താന്‍ ജനിപ്പിച്ചതല്ലെങ്കിലും രക്തബന്ധത്തേക്കാള്‍ അടുപ്പവും സ്നേഹവുമാണ് തനിക്കവളോട്.
ഋഷിയുണ്ടായതിന് ശേഷം അവന്‍റെ അമ്മ ഗായത്രി രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിച്ചയാളാണ് താന്‍. പക്ഷെ പ്രസവസമയത്ത് കുഞ്ഞും ഗായത്രിയും മരിച്ചുപോയി. പിന്നെയാണ് താന്‍ അരുന്ധതിയെ വിവാഹം കഴിച്ചത്.