അയൽ വീട്ടിലെ ചരക്കുകളും ഞാനും!
കയ്യിൽ പറ്റിയ കുറച്ച് തേൻ ഞാൻ തന്നെ നക്കി കുടിച്ചു.
എന്തൊരു മധുരം!!.
“സുഖിച്ചോ…?”ഞാൻ അവളോടായി പറഞ്ഞു.
“നിനക്ക് കുറച്ച് കൂടുന്നുണ്ട് “, ആൻസിയ പറഞ്ഞു.
“ഹി ഹി…ഒന്നും കൂടി ഇടട്ടെ…?”
“ഒന്ന് പോടാ.. ഇപ്പോൾ തന്നെ ഉയിര് പോയി.. ആരെങ്കിലും കണ്ടിരുന്നേൽ “.
“കണ്ടാൽ മൈരാണ് “. ഇനി ഇടണോ…?
“വേണ്ട”..
റിസ്ക്ക് എടുക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ പിന്നെ കുരുത്തക്കേടിനൊന്നും നിന്നില്ല.
സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ഏകദേശം 2 മണി കഴിഞ്ഞിരുന്നു.
വിശന്നിട്ട് വയർ തള്ളക്ക് വിളിക്കാൻ തുടങ്ങി.
ജൂലി (അനീറ്റയുടെ മകൾ ), അവൾക്ക് ഇടക്കിടക്ക് അന്ന കുപ്പിപ്പാൽ കൊടുക്കുന്നുണ്ടായിരുന്നു. അനീറ്റക്ക് കുഞ്ഞിന് മുലപ്പാൽ കൊടുത്തൂടെ !!
എന്തായാലും വിശപ്പ് മാറ്റാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. നേരെ KFC യിൽ പോയി. അവിടെ മൂലയിലുള്ള ഒരു ടേബിളിൽ ഞങ്ങൾ ഇരുപ്പായി.
ആൻസിയെ ഭിത്തിയോട് ചേർന്ന മൂലയിലാക്കി, ഞാൻ അവളുടെ വലത് വശത്തിരുന്നു. എന്റെ ഓപ്പോസിറ്റു അന്നയും, തൊട്ടപ്പുറത്ത് അനീറ്റയും.
ഒരു Party combo Meal തന്നെ ബുക്ക് ചെയ്തു. ഫുഡ് വന്നതും, സമയം കളയാതെ എല്ലാവരും വലിച്ചു വാരി തിന്നാൻ തുടങ്ങി.
നമ്മുടെ വയറിന്റെ വിശപ്പ് മാത്രം മാറ്റിയാൽ പോരല്ലോ.!! ടേബിളിനടിയിലൂടെ ആരും കാണാതെ ഞാനെന്റെ കൈ ആൻസിയുടെ സ്വർഗ്ഗവാതിലിലേക്ക് നീട്ടി.