അയൽ വീട്ടിലെ ചരക്കുകളും ഞാനും!
അവിടെ നിന്നും വൈകിട്ട് കളി നടന്ന മല മുകളിൽ പോയി.
അടിച്ച് ഓഫ് ആയി കിടക്കാം എന്നായിരുന്നു കരുതിയത്, പക്ഷെ ഫോണെടുക്കാൻ ഹോട്ടലിലേക്ക് പോകേണ്ടി വന്നു.
ഫോണെടുത്തു സ്വിച്ച് ഓൺ ആക്കിയ ശേഷം ഞാനാ മലമുകളിലെ സ്പോട്ടിലേക്ക് തിരിച്ചു. പക്ഷെ വട്ടത്തിൽ ഊമ്പി.. രാത്രി ആയതിനാൽ അവിടെ പോലീസ്ചെക്കിങ് ഉണ്ടായിരുന്നു.. അവർ കയറ്റി വിട്ടില്ല. ഭാഗ്യത്തിന് വെള്ളമടിച്ചിട്ടില്ലായിരുന്നു.
ഇനി ഹോട്ടലിൽ പോയി വെള്ളമടിക്കണമെങ്കിൽ ഒരു മണിക്കൂർ വണ്ടി ഓടിക്കണം, അതിന് വയ്യ. ഇന്ന് നന്നായി ദേഹം അനങ്ങി.
അവസാനം വണ്ടിയിലിരുന്ന് അടിക്കാൻ തീരുമാനിച്ചു. വഴിയിൽ കണ്ട ഒരു ഹോട്ടലിൽ നിന്ന് ഒരു ചിക്കൻഫ്രൈ പാർസൽ വാങ്ങി ബീച്ചിന്റ ഒരു സൈഡിൽ വണ്ടി ഒതുക്കി അടി തുടങ്ങി..
എന്നത്തേയും പോലെ അല്ല.. നല്ല സ്ലോ ആയി ആസ്വദിച്ചു ചിക്കൻ ഒക്കെ കടിച്ചു പറിച് മെല്ലെ സാധനം അകത്താക്കി..
സത്യത്തിൽ അങ്ങനെ കഴിച്ചപ്പോൾ കിക്ക് നല്ല പതുക്കെയാണ് കയറിയത്..
രണ്ട് മണിക്കൂർ കൊണ്ട് ഫുൾ ബോട്ടിൽ തീർത്തു. അര ബോട്ടിൽ വെള്ളം കൂടി അകത്താക്കിയപ്പോൾ നല്ല ആശ്വാസം. ഇനി ഒന്ന് മയങ്ങണം.. (തുടരും )