അയൽ വീട്ടിലെ ചരക്കുകളും ഞാനും!
കോട്ടേജിനു മുന്നിൽ ഞാൻ വണ്ടി ഒതുക്കി.
സ്റ്റെല്ല :-എന്താ ഇവിടെ ഒതുക്കിയത്..?
ഞാൻ :-നീ ചെല്ല്.. അങ്കിൾ ഇപ്പോൾ എന്നെ കാണണ്ട..
“പേടിത്തൊണ്ടൻ..
“പോടീ കാന്താരി..
“ഒക്കെ.. ഞാൻ പപ്പയോടു കാര്യം അവതരിപ്പിക്കാം.. എന്നിട്ട് വിളിക്കാം..
“ഒക്കെ…ഞാൻ റൂമിൽ പോകുവാ.. പിന്നെ ബാക്കി ഇരുന്ന ആ ഒരു കുപ്പി ഞാൻ ഇങ് എടുത്തു കേട്ടോ..
“ഹാ.. ബെസ്റ്റ്.. ഇനി അടിച്ച് ഓഫ് ആയി ബോധം കെട്ട് കിടക്കണം…
“യ്യോ.. ഇല്ല..രണ്ടേ രണ്ട് പെഗ്..
“മ്മ്.. ശരി.. ഹോട്ടലിൽ എത്തിയിട്ട് എന്നെ വിളിക്ക്…
“ഒക്കെ.. ബൈ.. ഗുഡ് നൈറ്റ്..
“ഹലോ മാഷേ.. എങ്ങോട്ടാ പോണേ..
“ന്ത് പറ്റി.. ഹോട്ടലിലേക്ക്..
“എന്റെ കൈയിൽ നിന്റെ നമ്പരോ നിന്റെ കൈയിൽ എന്റെ നമ്പറോ ഉണ്ടോ..
“ശോ.. ഞാനത് മറന്ന്.. ഇവിടെ എത്തിയ ശേഷം ഞാൻ ഫോൺ തൊട്ടിട്ടില്ല..
“ഒക്കെ.. ഞാൻ നമ്പർ പറയാം.. ഡയൽ ചെയ്യ്.
“ഊപ്സ്.. ഫോൺ ഹോട്ടലിൽ ചാർജിൽ ആണ്..
“ഓ.. ശരി.. നീ നമ്പർ പറ..
“9*70 ”
“ഒക്കെ.. സേവ് ആക്കിയിട്ടുണ്ട്. വിളിക്കാം.
“ഒക്കെ..
സ്റ്റെല്ലയെ ഡ്രോപ്പ് ചെയ്തശേഷം ഞാനവിടെനിന്നും തിരിച്ചു. പക്ഷെ ഞാൻ നേരെ പോയത് ഹോട്ടലിലേക്കല്ല.
വണ്ടി പോയി നിന്നത് ഒരു സ്വർണ്ണക്കടയുടെ മുന്നിലായിരുന്നു..
അത്യാവശ്യം നല്ല കളക്ഷൻ തന്നെ അവിടെ ഉണ്ടായിരുന്നു. അവിടെ നിന്നും ഞാനൊരു ഡയമണ്ട് റിങ് വാങ്ങി. വേറൊന്നിനുമല്ല, സ്റ്റെല്ലയോട് ഒരു നല്ല പ്രൊപോസൽ നടത്തണം.. ഗോവ ബീച് + sunset+ പ്രൊപോസൽ, ഹൊ.. ആലോചിച്ചിട്ട് തന്നെ രോമാഞ്ചം.