അയൽ വീട്ടിലെ ചരക്കുകളും ഞാനും!
അവളുടെ പിൻകഴുത്തിലിതാ പച്ച കുത്തിയിരിക്കുന്നു.
“Infinite love ” അതായിരുന്നു ടാറ്റൂ.. ഒരിക്കലും അവസാനികാത്ത പ്രണയം .
“ഇതാണോ നീ ഇത്ര കാത്തിരുന്നു കുത്തിയ ടാറ്റൂ…?”
“ആഹ്…പ്രേമത്തിനായി ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നില്ലേ ”
“ഓ.. നല്ല റൊമാന്റിക് മൂഡിൽ ആണല്ലോ പെണ്ണ്…”
“ഞാൻ എപ്പോഴും റൊമാന്റിക് മൂഡിലാണ്..”
“ആണോ..”ഞാനവളുടെ മൂക്കിലേക്ക് എന്റെ വായ അടുപ്പിച്ചു ശേഷം ഒരു കടി കൊടുത്തു.
“സ്സ്. ആ “.. ആവൾ മുഖം പിറകിലേക്ക് വലിച്ചു..
അവളെന്റെ മടിയിൽ തല വെച്ച് കടലിലേക്ക് നോക്കി കിടന്നു.
“അജി…..”
“മ്മ്…പറ..”
“നീ എന്നും എന്റെ കൂടെ കാണില്ലേ…?”
അതിന്റെ മറുപടി എന്നോണം ഞാനവളുടെ കരങ്ങൾ മുറക്കി പിടിച്ചു..
“ഇന്ന് ഞാനിനി റൂമിലേക്കില്ല..
“ങേ..പിന്നെ എങ്ങോട്ടാ…?
“പപ്പയെ കാണണം.. നമ്മുടെ കാര്യം അവതരിപ്പിക്കണം.
“ഇത്ര പെട്ടെന്നൊ..
“എന്താ വേണ്ടേ.?
“എനിക്കൊരു ചമ്മൽ…
“എന്തിനാ..
“അത്…
“ഓ.. എനിക്ക് മനസിലായി..
“എന്ത് മനസിലായി
“അന്ന് ഞാൻ വരുന്ന ദിവസം തലേന്ന് രണ്ടാളും ഏതോ പെണ്ണിനെ വിളിച്ചു കേറ്റി…
ഇപ്പോൾ സ്വന്തം മോളേ നീ പ്രേമിക്കുന്നു എന്ന് അറിയുമ്പോൾ പപ്പ എങ്ങനെ പ്രതികരിക്കും എന്നോർത്താണോ..
“നീയിന്ത് എന്തൊക്കെയാ ഈ പറയണേ…?
“ഉരുളാതെ മോനേ…എനിക്ക് എന്റെ പപ്പയെ നന്നായി അറിയാം