അയൽ വീട്ടിലെ ചരക്കുകളും ഞാനും!
അത്യാവശ്യമായി ചെയ്തു തീർക്കേണ്ട കുറച്ചു പ്രോഗ്രാമിങ് works ഉണ്ടായിരുന്നു..
ഹാളിൽ വന്ന് നോക്കിയപ്പോൾ അവിടെ ആരുമില്ലായിരുന്നു..
കാർ പോർച്ചിൽ കാറുമില്ല.
“തമ്പാച്ചൻ പുറത്ത് പോയി അപ്പോൾ “, ഞാൻ മനസ്സിൽ പറഞ്ഞു.
ആലിസാന്റി അടുക്കളയിൽ മോൾക്ക് കഴിക്കാനായി സ്പെഷ്യൽ ഫുഡ് ഒരുക്കുന്ന തിരക്കിലായിരുന്നു..
“”അലീസാന്റി…. ഞാൻ ഇറങ്ങുവാ…”
“അതെന്ത് പോക്കാടാ.. നല്ല മട്ടൺ കറി ഉണ്ടാക്കുന്നുണ്ട്,കഴിച്ചിട്ട് പോകാം.”
“അയ്യോ, ഇല്ല. എനിക്കൊന്ന് സിറ്റി വരെ പോകണം.ഒരു അത്യാവശ്യ കാര്യം ചെയ്യാനുണ്ടായിരുന്നു.
കഴിച്ചിട്ട് പോകാടാ….
“ഏയ് ഇല്ല ആന്റി. താമസിക്കും…”
നിന്റെ കറക്കം കുറച്ച് കൂടുന്നുണ്ട്. സീത ഇപ്പോൾ ഇല്ലന്നെ ഉള്ളു. അമ്മയുടെ സ്ഥാനത്ത് ഞാൻ ഇപ്പഴും ഉണ്ട് .
“അതെനിക്കറിയാമല്ലോ എന്റെ പൊന്ന് ആലിസ് മോളേ…ഞാൻ ജോലിയുടെ ഒരു ആവശ്യത്തിന് പോകുന്നതാ..”അല്പം കൊഞ്ചലോടെ ഞാൻ പറഞ്ഞു.
“മ്മ് ശരി.. ”
ഞാനെന്നാ ഇറങ്ങിയേക്കുവാ.. പെണ്ണുങ്ങളൊക്കെ എവിടെ…?”
“അവർ മുകളിലുണ്ട്.”
അവരോട് കൂടി യാത്ര പറഞ്ഞിട്ട് പോകാമെന്നു കരുതി ഞാൻ മുകളിലേക്ക് ചെന്നു..
ആൻസിയുടെ റൂമിലേക്കാണ് ഞാൻ ചെന്നത്. അപ്പോഴതാ ഇര വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ ആൻസിയും അന്നയും കിടന്നുറങ്ങുന്നു. (തുടരും )