അയൽ വീട്ടിലെ ചരക്കുകളും ഞാനും!
എടി ചേച്ചി.. എന്തൊരു മാറ്റമാ ഇത്…!
എന്തേ.. എന്ത് പറ്റി..
ഈർക്കിൽ പോലിരുന്ന പെണ്ണാ…ഇപ്പോൾ കൊഴുത്ത് കറവ പശുവിനെപ്പോലായി..
കുഞ്ഞായിട്ടും ചേട്ടായി വിശ്രമം ഒന്നും തരില്ലേ.
“ഒന്ന് പതുക്കെ പറ പെണ്ണെ.. അവൻ കേൾക്കും” ബാഗ് എടുത്ത് വെക്കുന്ന എന്നെ നോക്കി അനീറ്റ അടക്കം പറഞ്ഞു.
അനീറ്റ വരുന്നത് പ്രമാണിച്ച് അന്നയും വന്നിരുന്നു. കുഞ്ഞിനെ അവളാണ് അകത്തേക്ക് കൊണ്ട് പോയത്.
എന്നെ നോക്കി ഒരു ചിരിയും ചിരിച്ചു അവൾ പോയി. പക്ഷെ, ആ ചിരിയിൽ എന്തൊക്കെയോ വിഷമങ്ങൾ ഉള്ളതുപോലെ എനിക്ക് തോന്നി.
അപ്പോഴാണ് ആലിസാന്റി പുറത്തേക്ക് വന്നത്
മോനേ .. വാ ഫുഡ് കഴിക്കാം…
ഞാൻ എതിർക്കാനൊന്നും നിന്നില്ല. ഇനി വീട്ടിൽ പോയി ഫുഡ് ഉണ്ടാക്കാൻ വയ്യ.
ഒടുവിൽ അവിടെ നിന്ന് തന്നെ കാപ്പി കുടിച്ചു.
” ഉറക്കമുളച്ചു വണ്ടി ഓട്ടിച്ചതല്ലേ, മോൻ ആ റൂമിൽ പോയി കിടന്ന് ഉറങ്ങിക്കോ
” അതും പറഞ്ഞ് ആലീസാന്റി AC യുടെ റിമോട്ട് എന്റെ കയ്യിൽ തന്നു.
പിന്നെയൊന്നും നോക്കിയില്ല, വെട്ടിയിട്ട വാഴത്തണ്ട് പോലെ രണ്ട് മണിക്കൂർ ബോധംകെട്ട് കിടന്നുറങ്ങി.
ഉറക്കം എഴുന്നേറ്റപ്പോൾ ഇതെവിടെയാണ് സ്ഥലമെന്ന് മനസിലാക്കാൻ തന്നെ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു.
“മൈര്..11 മണിയായൊ”…
ഞാൻ കട്ടിലിൽ നിന്ന് ചാടി എണീറ്റു..