അയൽ വീട്ടിലെ ചരക്കുകളും ഞാനും!
സ്റ്റെല്ലയുടെ ഉത്തരം കേട്ട് അജിത് ഒന്ന് പരുങ്ങി.
സ്റ്റെല്ല : എന്താ….?എന്താ ഒരു പരുങ്ങൽ..
അജിത് : അ.. അത്…
സ്റ്റെല്ല : മ്മ്.. പപ്പ പറഞ്ഞു പ്ലെയിനിൽ നിന്ന് കളഞ്ഞുകിട്ടിയ ആളിനെ പറ്റി. അല്ല.. എന്നെ ആദ്യം കണ്ടപ്പോൾ ആരാണെന്ന കരുതിയത്…?
ആ ചോദ്യത്തിൽ അവന്റെ ഫുൾ ഗ്യാസ്സും പോയി.
കിടന്ന് പരുങ്ങണ്ട…. എന്റെ പപ്പയെ എനിക്ക് നന്നേ അറിയാമല്ലോ.. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.. ചിരിച്ചുകൊണ്ട് സ്റ്റെല്ല പറഞ്ഞു..
ഏയ്…കുറച്ച് മദ്യപിച്ചു.. അല്പം ഓവറായി തന്നെ. അത്രേ ഉള്ളു.
അപ്പോൾ അതെന്താ…?
താഴെ കിടന്ന കോൺഡം പാക്കറ്റ് ചൂണ്ടി സ്റ്റെല്ല ചോദിച്ചു.
‘മൈര്…ഈ കിളവന് ഇതൊക്കെ വേസ്റ്റ് ബോക്സിൽ ഇട്ടൂടെ. അജി മനസ്സിൽ ജോണിനെ പ്രാകി’.
അ.. അത് ഇതിന് മുൻപ് ഇവിടെ സ്റ്റേ ചെയ്ത ആരുടെയെങ്കിലും ആവും.
ബ്രോ…എനിക്ക് എന്റെ പപ്പയെ നന്നായി അറിയാം .
അജിത് ചമ്മി നാറി. അല്പം നേരത്തെ മൗനത്തിന് ശേഷം അവൻ സംസാരിച്ചു തുടങ്ങി.
“അല്ല.. അങ്കിൾ അറിഞ്ഞിട്ടാണോ ഗോവക്ക് വന്നത്..”
“ഏയ്. പപ്പ എന്നെ കൂട്ടാതെ വന്നതാ…സൊ ഞാൻ സർപ്രൈസ് ആയി ഇങ്ങോട്ടേക്കു വന്നു.”
“അങ്കിൾ ഇവിടുണ്ടെന്ന് എങ്ങനെ മനസിലായി..?”
“സ്വന്തം റൂംസ്റ്റേ ഉള്ളപ്പോൾ ആരെങ്കിലും പൈസ കൊടുത്ത് റൂം എടുക്കുമോ”
“ശെ.. സോറി.. ഞാനതോർത്തില്ല “.