അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“ആഹാ.. പിന്നെന്താ കൂട്ടാത്തെ .?”
“സത്യത്തിൽ ഈ ബിസിനസ് കാര്യം കൂടി ഉള്ളത് കൊണ്ടാ. ഇപ്പോൾ ഈ ഗോവൻ ട്രിപ്പിൽ അവളും ഉണ്ടെന്ന് പറഞ്ഞതാണ്. ഞാൻ നൈസ് ആയി അങ്ങ് മുങ്ങിയതാണ്.”
“ആഹാ…ഈ ട്രിപ്പ് ഇനി എത്ര നാൾ കാണും..”
” ആദ്യം ഗോവ എത്തട്ടെ. ബാക്കി ഒക്കെ പിന്നെ പിന്നെ.. ”
“Mm”
“അല്ല അജിത്തേ.. നിന്റെ പ്രേമ കഥ എന്തുവാ.. ഒന്ന് പറ. കുഴപ്പമില്ലലോ..?”
“ഏയ്.. അങ്കിൾ ഇത്രയും പറഞ്ഞിട്ട് ഞാൻ പറയാതിരുന്നാൽ മോശമല്ലേ “.
എന്റെ കഥകളും ഞാൻ അങ്കിളിനോട് പറഞ്ഞു.
“ആഹ്.. പോട്ടെടാ.. നീ വിഷമിക്കാതെ.”.
“ഏയ്. യാം ഓക്കേ.”
ഓരോ വെടികഥകളും പറഞ്ഞു ഞങ്ങൾ ഗോവയിൽ എത്തി.
സമയം പോയതറിഞ്ഞില്ല. അത്രക്ക് കമ്പനി ആയി ഞങ്ങൾ. കട്ട ചങ്കുകൾ. വെളുപ്പിന് മൂന്ന് മണിയോടെ ഞങ്ങൾ എയർപോർട്ടിന് പുറത്തെത്തി.
“അപ്പോൾ ശരി അങ്കിൾ. പറ്റിയാൽ വീണ്ടും കാണാം.”
“ങേ.. നീ എവിടെ പോകുവാ..?”
“അല്ല…അങ്കി..”
“എടാ.. നമുക്ക് ഒന്നിച്ചു കൂടാടാ… ഒന്നുമില്ലെങ്കിൽ നമ്മളൊക്കെ ഒരേ തരക്കാരല്ലേ. മാത്രല്ല ഒറ്റക്ക് ഈ ഗോവയിൽ കിടന്ന് കറങ്ങിയാൽ പണി കിട്ടും. നീ വാ.”
അങ്കിൾ പറഞ്ഞതിലും കാര്യമുണ്ട്. അത്കൊണ്ട് ഞാനും അങ്കിൾനോട് കൂടി. അവിടെനിന്നും ഞങ്ങൾ ഒരു ടാക്സി വിളിച്ചു.
” New Paradise INN ” പോകേണ്ട സ്ഥലം അങ്കിൾ പറഞ്ഞു കൊടുത്തു.