അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ഇനിയുള്ള ഫുഡ് ഒക്കെ അവിടെ കിട്ടും എന്നാണ് അനീറ്റ പറഞ്ഞത്.
എട്ട് മണി കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ എസ്റ്റേറ്റിൽ എത്തി.
ഒരു മല മുഴുവൻ തേയിലചെടികൾ, അതിന്റെ ഏറ്റവും മുകളിൽ ഒരു വലിയ വീട്.
നല്ല കോടമഞ്ഞ് ഉണ്ടായിരുന്നു, അത് ആ വീടിന്റെ സൗന്ദര്യം വർധിപ്പിച്ചു.
വണ്ടി വീടിന്റെ മുന്നിൽ നിർത്തിക്കൊണ്ട്തന്നെ ഞാൻ ആ വീടിന്റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി.
ഒറ്റ നോട്ടത്തിൽ ഒരു ബംഗ്ലാവ് ലുക്ക് ഉണ്ട്. പക്ഷെ വലുപ്പം കുറവാണ്. എനിക്ക് വേണ്ടി കരിംകല്ലുകൾ കൊണ്ട് നിർമിച്ച ഒരു ഒന്നൊന്നര കളിവീട്.
അനീറ്റ :-നീയിത് എന്ത് നോക്കി നിൽക്കുവാ…?
ഞാൻ :-അല്ലടി.. എന്നാ ഒരു വീടാ ഇത്.
എന്റെ ഫ്രണ്ടിന്റെ സ്ഥലമാ. ഞാനും ആദ്യമായാ.
നിനക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇമ്മാതിരി റിച്ച് ഫ്രണ്ട്‌സ്…?
അതൊക്കെ ഉണ്ട്. നീ വാ.
അനീറ്റ നേരെ വാതിലിനടുത്തുള്ള ചെടിച്ചട്ടി മാറ്റി അതിനടിയിലുള്ള താക്കോൽ എടുത്ത് കതക് തുറന്നു.
വീടിനകവും നല്ല റിച്ച് രീതിയിൽ ഇന്റീരിയർ ചെയ്തിട്ടുണ്ട്, ഞാൻ ഓടി ഒരു റൂമിലെ ബാത്‌റൂമിൽ കേറി. കുറേ നേരം ആയി പെടുക്കാൻ മുട്ടുന്നു.
ടോയ്‌ലെറ്റിൽ നിന്നിറങ്ങിയിട്ട് റൂമിൽ അനീറ്റയെ കണ്ടില്ല.
അപ്പുറത്തെ റൂമിൽ ചെന്ന് നോക്കിയപ്പോൾ ദാ കിടക്കുന്നു എനിക്കുള്ള പോത്തിറച്ചി.
2 Responses
Part 29?
Part 29 is missing