ഈ കഥ ഒരു അയൽ വീട്ടിലെ ചരക്കുകളും ഞാനും! സീരീസിന്റെ ഭാഗമാണ് , മറ്റ് 54 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അയൽ വീട്ടിലെ ചരക്കുകളും ഞാനും!
അയൽ വീട്ടിലെ ചരക്കുകളും ഞാനും!
(ആൻസിയുടെ മേലെ ആക്രാന്തത്തിൽ ചാടി വീണപ്പോൾ വാതിലടക്കാൻ മറന്നു. മണ്ടൻ ).
എന്നേക്കാൾ 6 മാസത്തെ മൂപ്പേ അവൾക്ക് ഉള്ളു, അത് കൊണ്ട് തന്നെ ഒരു ചേച്ചി അനിയൻ ബന്ധം അല്ലായിരുന്നു ഞങ്ങൾ തമ്മിൽ.
നല്ല സുഹൃത്തുക്കൾ തന്നെ ആയിരുന്നു ഞങ്ങൾ.
അവളെ കണ്ടതും ഞാൻ ഞെട്ടി തരിച്ചു നിന്ന് പോയി.
അവൾ എല്ലാം കണ്ടിരിക്കുന്നു എന്ന് അവളുടെ നോട്ടത്തിൽ നിന്ന് മനസ്സിലായി.
എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാമതി എന്നായി എനിക്ക്.
ഞാൻ വേഗം ഡോറിനു അടുത്തേക്ക് നടന്നു. അന്നേരം അവളുടെ ശബ്ദം:
പൊന്നുമോൻ അവിടൊന്ന് നിന്നേ..
ബ്രേക്കിട്ടപ്പോലെ ഞാനവിടെ നിന്നു.
എങ്ങോട്ടാ നീ ഓടി പോകുന്നേ?
സോറി.… പറ്റി പോയതാണ്.
എത്ര നാളായി ഇത് തുടങ്ങിയിട്ട്?
ഇന്ന് ആദ്യമായാണ്.
വിശ്വസിക്കാമല്ലോ?
സത്യമായിട്ടും.
എന്നാ ഇനി ഇത് ആവർത്തിക്കരുത്. (തുടരും )