അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“ഏയ്…എല്ലാം ക്ലീൻ ആയി ചെയ്തു ”
“ഈസ് ഹീ ഹാപ്പി..?”
“അതിപ്പോൾ ചോദിക്കാനുണ്ടോ.. അവൻ നല്ല സന്തോഷത്തിലാ..”
“മ്മ്.. നീ ഹാപ്പി ആണോ..?”
” ഹോപ്പ് സൊ.. ”
“അപ്പോൾ ഹാപ്പി അല്ലേ..?”
“അറിയില്ലടാ…”
“എന്ത് പറ്റി.. എനിത്തിങ് സീരിയസ്..?”
“ടാ.. എനിക്ക് നിന്നെ എന്ത് ഇഷ്ടായിരുന്നെന്നു അറിയാമോ. തുടക്കം കാമം തീർക്കാൻ ആയിരുന്നെങ്കിലും പിന്നീട് ഞാൻ നിന്നെ തേടി വന്നത് കാമം തീർക്കാൻ വേണ്ടി മാത്രമല്ല…അതിലെന്റെ സ്നേഹവും ഉണ്ടായിരുന്നു ”
അവൾ അവളുടെ വലം കൈ എന്റെ കവിളിൽ വെച്ച് തലോടി.
“നിന്റെ കുഞ്ഞിനെ പ്രസവിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു. നിന്നോടൊപ്പം കഴിയാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ കുഞ്ഞിനോടൊപ്പം എനിക്ക് ജീവിക്കാമല്ലോ..”
ഞാനവളുടെ നെറ്റിയിൽ എന്റെ നെറ്റി മുട്ടിച്ചു.
“ഞാൻ പ്രെഗ്നന്റ് ആണെന്ന് ആരോടും പറയണ്ടാന്നു ഞാനാ പറഞ്ഞേ…അതുകൊണ്ടാ അനീറ്റയും അന്നയും പോലും നിന്നോടൊന്നും പറയാതെയിരുന്നത്. പ്രസവം കഴിഞ്ഞ് സർപ്രൈസ് തരാമെന്നാ കരുതിയത്.”
“പിന്നെന്താ പെട്ടെന്ന് ഇങ്ങനൊരു വരവ് ??” ഞാൻ ചോദിച്ചു. (തുടരും)