അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ആലിസാന്റി :- ഞാനല്ല. അജിയാ എല്ലാം ചെയ്തത്. ആദ്യം അവന് കൊടുക്ക്.
അത് കേട്ടപ്പോൾ അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു.
അവളെന്റെ വായിൽ കേക്ക് വെച്ച് തന്നു. ശേഷം എന്നെ നോക്കിയൊന്ന് ചിരിച്ചു.
എന്റെ സാറേ …അവളുടെ ആ ചിരി കണ്ടാൽപ്പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ലാ…
പൂൾ സൈഡിലുള്ള മേശയിൽ തമ്പാച്ഛൻ ഒരു സ്കോച്ചും കൊണ്ട് ഇരുപ്പായി.
അടുത്തായി തന്നെ barbeque ഉണ്ടാക്കാനായ് ഞാനും എല്ലാം സെറ്റ് ആക്കി. അലീസാന്റി barbeque യുടെ കാര്യം ഏറ്റെടുത്തു.
ഫുഡും പാട്ടും ഡാൻസുമൊക്കെയായി സമയമങ്ങ് പോയി. 10 മണി ആയപ്പോൾ തന്നെ അലീസാന്റി തമ്പാച്ഛനോട് അടി നിർത്താൻ പറഞ്ഞു. തമ്പാച്ഛനോടൊപ്പം കുഞ്ഞിനേയും കൊണ്ട് അലീസാന്റിയും ഉറങ്ങാനായ് പോയി.
അലീസാന്റി :- ദേ പിള്ളേരെ…മഞ്ഞ് കൊണ്ട് വല്ല അസുഖവും വരുത്താതെ കേറി വാ.
ആൻസി :- അമ്മച്ചി അകത്ത് പോ… ഞങ്ങൾ വന്നോളാം.
കുറച്ച് നേരം കൂടെ ഓരോ നുണകഥകൾ പറഞ്ഞ് സമയം പോയി.
ആൻസി :- നമുക്ക് ട്രൂത്ത് ഓർ ടെയർ കളിച്ചാലോ..?
ഞാൻ :- ഓ പിന്നെ…വേറെ പണി ഇല്ലേ.
ആൻസി :- വേറെ പണി ഇല്ലാത്തോണ്ടാ പറഞ്ഞേ.
ഞാൻ :- എനിക്കൊന്നും വയ്യ.
അനീറ്റ :-വാടാ.. കളിക്കാം. ഇതൊക്കെ ഒരു രസമല്ലേ.
അന്ന:- എന്നാൽ വാ…കളിക്കാം.
ഞാൻ :- അഹ്.. ശരി. വാ കളിക്കാം. ആദ്യം നിയമം പറ, ഞാൻ ഇത് വരെ ഇത് കളിച്ചിട്ടില്ല.
One Response
Polli bro. ???? ദൈവത്തെ ഓർത്തു ഇത്രയും വെയിറ്റ് ചെയ്യിപ്പിക്കരുത് ??pls….. ഇത് വായിക്കുന്ന ഞങ്ങളോട് കുറച്ചെങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ പെട്ടന്നുതന്നെ അടുത്ത പാർട്ടുകൾ ഇടണം plsss. Plsss. Plss