അയൽ വീട്ടിലെ ചരക്കുകളും ഞാനും!
Birthday ആണെന്ന കാര്യം അന്നയും ഓർത്തില്ല എന്ന് തോന്നുന്നു, ഇനി മനഃപൂർവം ഓർക്കാത്തപോലെ അഭിനയിക്കുകയാണോ എന്നറിയില്ല.
എന്തായാലും ഞങ്ങളാരും വിഷ് ചെയ്യാൻ പോയില്ല.
തമ്പാച്ഛനും അലീസാന്റിയും സർപ്രൈസ് പൊളിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
രാവിലെ തന്നെ ഞാൻ ടൗണിൽ പോയി ഒരു കേക്ക് ഓർഡർ ചെയ്തു. ഒപ്പം ആവശ്യമുള്ള സാധനങ്ങളും വാങ്ങി.
പുറത്ത് സ്വിമ്മിംഗ് പൂളിനടുത്ത് എല്ലാം സെറ്റ് ചെയ്യാമെന്ന് കരുതി. പൂളിനോട് ചേർന്നുള്ള റൂമിൽ കേക്ക് ഒക്കെ സെറ്റ് ആക്കി ഡെക്കറേഷനും ചെയ്തു.
ഞാൻ ഒറ്റക്കാണ് ഡെക്കറേഷൻ ഒക്കെ ചെയ്തത്. എല്ലാവരും ഇങ്ങോട്ടേക്ക് വന്നാൽ പിന്നെ സർപ്രൈസ് പൊളിയും.
രാത്രി 7 മണി കഴിഞ്ഞപ്പോൾ അന്നയോട് റെഡി ആകാൻ പറഞ്ഞു. എല്ലാർക്കും പുറത്ത് പോയി ഫുഡ് കഴിക്കാമെന്ന് പറഞ്ഞു. എല്ലാവരും റെഡി ആയി.
റെഡി ആയി പുറത്ത് വന്ന അന്നയോട് തമ്പാച്ചൻ സ്വിമ്മിംഗ് പൂളിനടുത്തുള്ള റൂമിൽ പോയി കാർ കീ എടുത്ത് കൊണ്ട് വരാൻ പറഞ്ഞു.
കീ എടുക്കാനായി അന്ന റൂമിൽ കേറി ലൈറ്റ് ഇട്ടു.
“Happy birthday to you….”
റൂമിലിരുന്ന ഞങ്ങളെല്ലാവരും കൂടെ ഒരുമിച്ച് പറഞ്ഞു.
അന്ന ശരിക്കും ഞെട്ടി.
സന്തോഷം കാരണം അവൾ കരഞ്ഞു. തമ്പാച്ഛനും പിന്നാലെ വന്നു.
അന്ന കേക്ക് കട്ട് ചെയ്തു ആദ്യം അലീസാന്റിക്ക് നീട്ടി.
One Response
Polli bro. ???? ദൈവത്തെ ഓർത്തു ഇത്രയും വെയിറ്റ് ചെയ്യിപ്പിക്കരുത് ??pls….. ഇത് വായിക്കുന്ന ഞങ്ങളോട് കുറച്ചെങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ പെട്ടന്നുതന്നെ അടുത്ത പാർട്ടുകൾ ഇടണം plsss. Plsss. Plss