അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ചരക്കുകൾ – അസ്വാഭാവിക വന മേഖലകൾ കടന്നു വരുന്നു.. രണ്ട് മൂന്ന് കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന യൂക്കാലി കൂട്ടങ്ങൾ ആണ് പിന്നെ..
നേരെ പോകുന്ന പാതയിൽ നിന്നും വാഹനം ഇടത്തോട്ട് തിരിച്ചു .. ആനകൾ വന്നു പോയ ലക്ഷണമുള്ള ചതുപ്പ് നിലങ്ങൾ കാണാം.
പേടിച്ചിട്ടെന്നോണം എന്റടുത്തിരുന്ന അന്ന എന്റെ കയ്യിൽ മുറുകെ പിടിച്ചു. ഒരു കൊച്ചു കുട്ടിയെപ്പോലെ അവളെന്റെ മുതുകിന് പിറകിൽ ഒളിക്കാൻ നോക്കി.
കുറച്ചു മുൻപോട്ട് നീങ്ങിയപ്പോൾ തന്നെ അസ്വാഭാവിക വന മേഖലയുടെ കാഴ്ചകൾ മാറി യഥാർത്ഥ വന മേഖലകൾ കടന്നു വരുന്നു..
ഇവിടെ മഴ പെയ്തില്ലെന്ന് തോന്നുന്നു.
കരിഞ്ഞുണങ്ങിയ പുൽമേടുകളും പച്ചപ്പ് കുറഞ്ഞ സസ്യലതാതികളും ആണ് കാഴ്ചയിൽ..
രണ്ട് മണിക്കൂറോളം ഞങ്ങൾ കാട്ടിലൂടെ സഞ്ചരിച്ചു.
മാൻ, മയിൽ, കാട്ടുപോത്ത് ഒക്കെ കണ്ണിൽ പെട്ടെങ്കിലും കടുവയും, ആനയും ഒന്നും മുന്നിൽ പെട്ടില്ല.
വനത്തിലൂടെയുള്ള യാത്രകൾ പൂർത്തിയാക്കി പ്രധാന പാതയിലേക്ക് വാഹനമിറങ്ങി..വലത് ഭാഗത്ത് കർണാടക അതിർത്തി കാണാം..
ഉച്ചയോടെ ഞങ്ങൾ അവിടെ നിന്നും തിരിച്ചു. പിന്നെ ഒരു ലോങ്ങ് ഡ്രൈവ് അങ്ങ് നടത്തി.
വൈകുന്നേരം അഞ്ചു മണി ആയപ്പോൾ വഴിയിൽ ഫിഷ് ഫ്രൈ വിൽക്കുന്നത് കണ്ടു. ഡാമിൽ നിന്ന് പിടിച്ച നല്ല ഒത്ത മീൻ.
One Response
Polli bro. ???? ദൈവത്തെ ഓർത്തു ഇത്രയും വെയിറ്റ് ചെയ്യിപ്പിക്കരുത് ??pls….. ഇത് വായിക്കുന്ന ഞങ്ങളോട് കുറച്ചെങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ പെട്ടന്നുതന്നെ അടുത്ത പാർട്ടുകൾ ഇടണം plsss. Plsss. Plss