Kambi Kathakal Kambikuttan

Kambikathakal Categories

അയൽ വീട്ടിലെ ചരക്കുകളും ഞാനും! – 17


ഈ കഥ ഒരു അയൽ വീട്ടിലെ കളും ഞാനും! സീരീസിന്റെ ഭാഗമാണ് , മറ്റ് 54 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അയൽ വീട്ടിലെ ചരക്കുകളും ഞാനും!

ചരക്കുകൾ – ഈ കഥയിൽ മൂന്ന് പേരുടെ പേരുകളും “അ” എന്ന അക്ഷരത്തിൽ തുടങ്ങുന്നതിനാൽ വായനക്കാരിൽ ചിലർക്കെങ്കിലും ഒരു കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ടോ എന്ന് ഒരു തോന്നൽ. എഴുതുന്നയാൾക്ക് അങ്ങനെ ഒരു സംശയം വന്നാൽ വായനക്കാരനിലും അത് ഉണ്ടായാൽ അതിൽ അതിശയവും ഇല്ലല്ലോ.. എന്തായാലും കഥാപാത്രങ്ങൾ ആരൊക്കെയാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാം…

അനീറ്റ (35 വയസ്സ് ) ഭർത്താവും കുഞ്ഞുമൊത്ത് കാനഡയിൽ. ഇപ്പോൾ നാട്ടിൽ എത്തിയിരിക്കുന്നവൾ .

ആൻസി (29) കല്യാണം കഴിഞ്ഞു. Husband qatar ൽ ആണ്. അവൾ തമ്പാച്ഛന്റെ കൂടെ വീട്ടിലാണ് താമസം. കെട്ടിയോന്റെ വീട്ടിൽ പോകാറില്ല. പോയാൽ അമ്മായിയമ്മയുമായി ചേരില്ല. ആൻസിക്ക് മക്കളൊന്നും ഇല്ല.

അന്ന (25) ഏറ്റവും ഇളയ മകൾ. കല്യാണം കഴിഞ്ഞ് husband ന്റെ വീട്ടിൽ നില്കുന്നു. Husband oman ൽ ജോലി ചെയ്യുന്നു.. ഇപ്പോൾ തമ്പാച്ചന്റെ വീട്ടിൽ വന്നിരിക്കുന്നു.

ഓ.. കഥ ഒരു ഒഴുക്കിൽ പറഞ്ഞ് പോകുന്നതിനിടയിൽ കഥാപാത്രങ്ങളെ വീണ്ടും പരിചയപ്പെടുത്തിയത് വായനയ്ക്ക് തടസ്സമായോ..

രാത്രി പത്ത് മണി ആയപ്പോൾ വിനുവിന് ആൻസിയുടെ ഒരു മെസ്സേജ് വന്നു. അതൊരു ഫോട്ടോ ആയിരുന്നു. ഓപ്പൺ ചെയ്ത് നോക്കിയതും വിനു ഞെട്ടിപ്പോയി.

ആൻസി അഴച്ച ആ ഫോട്ടോയിൽ ഉള്ളത് അനീറ്റയായിരുന്നു. അതും നഗ്നയായി കിടക്കുന്ന അനീറ്റയുടെ മുലയിൽ തലവെച്ചവൻ കിടക്കുന്ന ഫോട്ടോ.. അതും അനീറ്റ എടുത്ത സെൽഫി.

അങ്ങനെ ഒരു ഫോട്ടോ ആൻസി അയച്ചാൽ അതിന്റെ പ്രത്യാഘാതം എന്തായിരിക്കും.. എത്രയൊക്കെ ആയാലും ചേടത്തി അനുജത്തിമാരാണെന്ന് പറഞ്ഞാലും.. എന്തൊക്കെ രഹസ്യബന്ധമായാലും തന്റെ കൂടെ കിടക്കുന്ന പുരുഷൻ മറ്റൊരുത്തിയോടൊത്ത് സെക്സിൽ ഏർപ്പെടുന്ന ഫോട്ടോ കണ്ടാൽ സഹിക്കുമോ?

ഒരു സാദ്ധ്യതയുമില്ല. ഇന്നത്തോടെ ആൻസിയുമായുള്ള ബന്ധമാണ് തകരുന്നത്. അനീറ്റ ഏതാനും ദിവസങ്ങൾ കഴിഞ്ഞ് തിരിച്ച് പോകും. ആൻസി അങ്ങനെയല്ല. അവളധികവും തമ്പാച്ചനോടൊപ്പമായിരിക്കും. അതായത് കഴപ്പ് തോന്നുമ്പോഴൊക്കെ കൂടെ കിടക്കാൻ അവളെ കാണൂ.. അവളാണിപ്പോ അവളുടെ ചേച്ചിയും ഞാനുമായിട്ടുള്ള ഫോട്ടോ അയച്ചിരിക്കുന്നത്.

എങ്ങനെ ഈ വിഷയത്തിൽ ഒരു പിടിവള്ളി ഒപ്പിക്കും..

അവൾക്ക് തിരിച്ച് എന്ത് reply കൊടുക്കുമെന്നറിയാതെ ഞാൻ ഫോണും നോക്കി ഇരുന്നു.

ഏകദേശം 5 മിനിറ്റ് കഴിഞ്ഞിരുന്നു.

“ടിക്ക്.. ടിക്ക്.. ടിക്ക് “…

ആരോ കതകിൽ മുട്ടി.

സംശയം തെറ്റിയില്ല, ആൻസി തന്നെയായിരുന്നു.

അവളെന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി നിൽക്കുവായിരുന്നു.

നിർവികാരയായി അവൾ കട്ടിലിൽ ചെന്നിരുന്നു.

കതകടച്ചശേഷം ഞാനും അവളുടെ അരികിലായി കട്ടിലിൽ ചെന്നിരുന്നു.

ഇരുവരും ഒന്നും മിണ്ടിയില്ല.

അല്പ സമയത്തെ മൗനത്തിനുശേഷം ആൻസി സംസാരിച്ച് തുടങ്ങി.

“എത്ര നാൾ ആയി തുടങ്ങിയിട്ട്..?”

“ഡീ.. ഞാൻ!!!”

“ചോദിച്ചതിന് ഉത്തരം പറ ”

“ഇന്ന് ആദ്യമായി ആണ്.”

“ഉവ്വ, ഞാൻ മണ്ടി അല്ലേ…വിശ്വസിച്ചു ”

“അല്ല, സത്യം.”

അവൾ പിന്നെ ഒന്നും മിണ്ടിയില്ല.

“ആൻസി…ടി.. സോറി…”

“എന്തിന്..?”

“ഇങ്ങനെയൊക്കെ സംഭവിച്ചതിന് ”

“എന്നോടെന്തിനാ സോറി. ഞാൻ നിന്റെ ആരാ…വെറും വെപ്പാട്ടി അല്ലേ..”

“ആൻസി….”

“എന്താ പറഞ്ഞതിൽ തെറ്റ്. നീ ആരുടെ കൂതി നക്കാൻ പോയാലും എനിക്കെന്താ..”

അവൾ കലിപ്പിലാണെന്ന് മനസ്സിലായി. വിഷമം കാരണം ഞാൻ കട്ടിലിൽ കമഴ്ന്നു കിടന്നു.
കുറച്ച് നേരം അങ്ങനെ തന്നെ കിടന്നു.

“അയ്യേ…പിണങ്ങിയോ അപ്പോഴേക്കും”

എന്റെ മുതുകിൽ കേറി ഇരുന്നുകൊണ്ട് ആൻസി ചോദിച്ചു.

“മിണ്ടാതെ പോടി പുല്ലേ…”

“ഓഹോ.. അത്രക്കായോ…ഇന്നാ പിടിച്ചോ..”

അതും പറഞ്ഞു ആൻസി എന്റെ ചെവിയിൽ കടിച്ചു.

“.ആാാ…. വിടടി നായെ….”
അതും പറഞ്ഞുകൊണ്ടവളെ ഞാൻ തള്ളിമാറ്റി.

ആൻസി :- അതേടാ…നല്ല കൂത്തിപ്പട്ടിയാ ഞാൻ.

പോടീ കൂത്തി.

പിണക്കം മാറിയില്ലേ ഇതുവരെ

എനിക്കല്ലല്ലോ, നിനക്കല്ലേ പിണക്കം.

ആഹ് എനിക്ക് ചെറിയ വിഷമം ഒക്കെ തോന്നി. ബട്ട്‌ ഞാൻ ക്ഷമിച്ചിരിക്കുന്നു.

ഞാൻ ചെറുതായൊന്നു ചിരിച്ചു.

നിന്റെ പെങ്ങൾ ഇങ്ങനെ ഊമ്പിപ്പിക്കും എന്ന് വിചാരിച്ചില്ല.

അവൾ എന്നോട് വേണമെന്ന് വെച്ച് പറഞ്ഞതല്ല.

അവളുടെ ഗാലറിയിൽ ഇന്നലെ ട്രെയിനിൽ വെച്ചെടുത്ത പിക്സ് നോക്കൻ കേറിയതാ ഞാൻ.

എന്നിട്ട്?

എന്നിട്ടെന്താ.. ഞാൻ നോക്കിയപ്പോൾ എന്റെ പൊന്നുമോൻ അവളുടെ മുലയിൽ കിടന്നുറങ്ങുന്നു. ചെറ്റ..

സോറി ടീ.. ആ സമയം പറ്റിപ്പോയതാ.. ഞാൻ പറയാം.

കൂടുതൽ പറയണ്ട. അവളെക്കൊണ്ട് ഞാൻ പറയിപ്പിച്ചു. അവളും പറഞ്ഞു ജീപ്പിലെ കാര്യം.

രണ്ടാളും കിടന്ന് ചിരിക്കാൻ തുടങ്ങി.

അവൾ വേറെ വല്ലതും പറഞ്ഞോ..?

മ്മ് പറഞ്ഞു. നീ ഒരു ക്യൂട്ട് റാസ്ക്കൽ ആണെന്ന്. എല്ലാ സ്പോട്ടും അറിയാമെന്ന്. പിന്നെ ഭയങ്കര കൊതിയനും.

ശ്ശോ…

എനിക്കെന്തോ ആദ്യം ആ ഫോട്ടോ കണ്ടപ്പോൾ അല്പം വിഷമം തോന്നി.

എന്താടി.. Lob.. ആണോ നിനക്ക് എന്നോട്.

ആാാ…ആയിരിക്കാം.

അതും പറഞ്ഞവൾ എന്റെ നെറ്റിയിൽ ഒരു ചുംബനം തന്നു.

തുടങ്ങിയാലോ…?

സോറി മോനേ എനിക്ക് നല്ല ക്ഷീണമുണ്ട്. കളിച്ചാൽ വീണുപോകും. നാളെ കളിക്കാം.

പ്ളീസ് ടി…

ഉച്ചക്ക് അനീറ്റയെ കടിച്ചു തിന്നിട്ടും നിന്റെ കൊതി മാറിയില്ലേ.

ഇല്ല. എനിക്കെന്റെ പൊന്നിനെ തിന്നണം.

സോറി മോനേ. അധികമായാൽ അണ്ടി കീറി പോകും. പൊന്നുമോൻ കിടന്നുറങ്ങു.

അവൾ അതും പറഞ്ഞു എന്റെ കവിളിൽ ഒരു കടി തന്നശേഷം പുറത്തേക്ക് ഓടിയിറങ്ങിപ്പോയി.

എനിക്ക് തടയാൻ പറ്റുന്നതിന് മുൻപ് തന്നെ അവൾ റൂം വിട്ട് പോയി.

“ശെ…ഒന്ന് മൂഡായി വന്നതായിരുന്നു….”

പ്രശ്നങ്ങൾ എല്ലാം ഒതുങ്ങിയ സ്ഥിതിക്ക് കിടന്നുറങ്ങാൻ തന്നെ തീരുമാനിച്ചു.

വല്ലാത്ത ദാഹം. ഇനി തണുത്ത വെള്ളം കുടിക്കാൻ താഴെ അടുക്കളയിൽ പോണം

“മൈര്. “

മനസ്സിൽ ചീത്ത വിളിച്ചുകൊണ്ടു ഞാൻ നേരെ അടുക്കളയിൽ പോയി വെള്ളം കുടിച്ചു.

ഫോൺ എടുക്കാത്തത് കാരണം ഇരുട്ടത്ത് തട്ടിവീഴുമോ എന്നൊരു പേടി ഉണ്ടായിരുന്നു.

“ആഹ്…പതുക്കെ ” പെട്ടെന്ന് ഒരു ശബ്ദം ഞാൻ കേട്ടു.

താഴെ തമ്പാച്ഛന്റെ റൂമിൽ നിന്നായിരുന്നു.

ഞാനവിടെത്തന്നെ അനങ്ങാതെ നിന്നു.

“ഇച്ചായാ…മെല്ലെ ഇച്ചായാ..”റൂമിൽ നിന്നും വീണ്ടും ശബ്ദം വന്നു.

ഞാൻ മെല്ലെ റൂമിനടുത്തേക്ക് ചെന്ന് നിന്നു. കീഹോളിൽ കൂടി നോക്കാൻ തോന്നിയെങ്കിലും തമ്പച്ഛനോടും ആന്റിയോടും ഉള്ള കടപ്പാടും വാത്സല്യവും എന്നെ അതിൽ നിന്നും വിലക്കി.

“ആഹാ…ആഹ്ഹ്.
ഇച്ചായാ…നേരെ…ആഹ്ഹ..അങ്ങനെ തന്നെ…”

അകത്തുനിന്നും ആന്റിയുടെ കരച്ചിൽ കേൾക്കാമായിരുന്നു.

പിന്നെ അധികനേരം ഞാനവിടെ നിൽക്കാൻ നിന്നില്ല. കേറി റൂമിലേക്ക് പോയി.

ഈ വയസ്സ് കാലത്ത് ഇനി പെറാൻ നിൽക്കാതിരുന്നാൽ മതിയാരുന്നു.

കിടന്നത് മാത്രമേ ഓർമ്മ ഉള്ളു. ഉണർന്നപ്പോഴേക്കും രാവിലെ ആയി.

നേരെ റെഡി ആയി താഴെ ചെന്ന് ഫുഡ്‌ കഴിച്ചു.

അനീറ്റ ഒന്ന് നോക്കി ചിരിച്ചു.

ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാം ബ്ലാക്ക് & വൈറ്റ് സ്‌ക്രീനിൽ മനസ്സിൽ ഒന്ന് മിന്നി മറഞ്ഞു.
ഹാ.. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.

ഞാൻ :- ഇന്ന് എങ്ങോട്ടാ..?

അന്ന :- ഇടയ്ക്കൽ ഗുഹ.

ഞാൻ :-യ്യോ…!!

അനീറ്റ :- എന്താടാ…എന്ത് പറ്റി….?

ഞാൻ :- ഇനി ആ മല മുഴുവൻ കേറണ്ടേ

അന്ന :- നല്ല മസ്സിൽ ഒക്കെ ഉണ്ടല്ലോ.. ഒന്ന് ദേഹം അനങ്ങട്ടെ.

അവളത് പറഞ്ഞപ്പോൾ അനീറ്റക്കും ആൻസിക്കും ഞാനൊരു ചിരി പാസ്സാക്കി.

ഏതാണ്ട് ഒരുമണിക്കൂറിനകം ഞങ്ങൾ യാത്ര പുറപ്പെട്ടു.

വില്ലയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. ഞാൻ തന്നെയായിരുന്നു ഡ്രൈവർ. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)