അയൽ വീട്ടിലെ ചരക്കുകളും ഞാനും!
അനീറ്റയും ആൻസിയും അവളുടെ ഈ മാറ്റം നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അനീറ്റ കേറി ചോദിച്ചു :- അന്ന മോളേ.. നിനക്കിവനെ കെട്ടിക്കൂടായിരുന്നോ..?
ആ ചോദ്യം കേട്ട് ഞങ്ങൾ രണ്ടാളും ഒന്ന് ഞെട്ടി. വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്ന അവളുടെ ശബ്ദം നിലച്ചു..
“ഒന്ന് പ…പ.. പോ.. ചേച്ചി “.
അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അവളുടെ കണ്ണുകൾ കലങ്ങിയത് ഞാൻ കണ്ടു.
വിഷയം മാറ്റാണെന്നോണം
“ഉറങ്ങിയാലോ…? ” എന്ന് ഞാൻ പറഞ്ഞു.
ആൻസി :-അതേ.. വാ…
ആൻസിയും അനീറ്റയും ഏറ്റവും മുകളിലത്തെ ബർത്തിൽ കിടന്നു. ഞാൻ താഴെ കിടക്കാൻ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല.
അവർ രണ്ടും മുകളിലത്തെ ബർത്തിൽ സ്ഥാനമുറപ്പിച്ചു. ഉറക്കവും തുടങ്ങി.
“ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ..?” അന്ന എന്നോട് ചോദിച്ചു.
അവളോട് പറ്റില്ല എന്ന് പറയാൻ എനിക്ക് പറ്റിയില്ല.
ഞാൻ ജനലിന്റെ സൈഡിലേക്ക് കേറി ഇരുന്നു.
അവളുടെ തല എന്റെ മടിയിൽ വെച്ചു.
മിനിറ്റുകൾക്കകം തന്നെ അവൾ ഉറങ്ങി.
അമ്മയുടെ മടിയിൽ ഒരു മകൾ ഉറങ്ങുന്നത് പോലെ അവൾ എന്നോട് ചിണുങ്ങി ചേർന്ന് കിടന്ന്. ആ സമയത്ത് എനിക്ക് അവളോട് തോന്നിയത് കാമമല്ലേ പ്രേമമായിരുന്നു.
“വർഷങ്ങൾക്ക് മുൻപ് അവളോട് ഞാൻ പറയാൻ മറന്ന ഇഷ്ടം വീണ്ടുമെന്നിൽ ഉയർന്നുവരുവാണോ ”
ഞാൻ മനസ്സിലോർത്തു. അങ്ങനങ്ങനെ ഞാനും മയക്കത്തിലേക്ക് പോയി.