അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“അയിന് എന്റെ അപ്പം നീ ഇന്നലെ കൊത്തുപൊറോട്ട ആക്കിയില്ലേ ”
“ഹി ഹി…”
“ശരിടാ…ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ “.
“Ok”
നല്ലൊരു ഉറക്കം ഉറങ്ങിയശേഷം ഞാൻ ഫുഡും കഴിച്ചു തമ്പാച്ഛന്റെ വീട്ടിലേക്ക് പോയി.
ഞാനവിടെ ചെന്നപ്പോൾ എല്ലാവരും ഹാളിൽ ഇരിക്കുവായിരുന്നു.
“ഹാ.. അജി മോനേ.. വന്നോ നീ.. ഇരിക്ക് “. സോഫയിലേക്ക് കൈ നീട്ടി എന്നോടായി തമ്പാച്ഛൻ പറഞ്ഞു.
സോഫയിൽ ഇരുന്ന ശേഷം:
എന്താ തമ്പാച്ചാ വരാൻ പറഞ്ഞത്.
മോന് ഈ ആഴ്ച വല്ല തിരക്കുമുണ്ടോ? വല്ല പ്രൊജക്റ്റും?
ഇല്ല. ഒരെണ്ണം ഉള്ളത് രണ്ട് ദിവസം മുൻപ് തീർന്നു. ഞാൻ ഈ ആഴ്ച ഫ്രീ ആണ്.
നന്നായി.ഇനി ഞാൻ കാര്യത്തിലേക്ക് കടക്കാം. പിള്ളേരൊക്കെ നാട്ടിൽ വന്നതല്ലേ, അത് കൊണ്ട് ഒരു യാത്ര പോകാം എന്ന് കരുതി. വയനാട് വരെ ഒരു ടൂർ. നീ കൂടെ വാ.
ആഹാ.. ഞാൻ വരാം തമ്പാച്ചാ. . എപ്പോൾ പോകാനാ പ്ലാൻ..?
നാളെ ആണെങ്കിലും ഞാൻ റെഡി.
ഓക്കെ മോനേ. നമുക്ക് മറ്റന്നാൾ പോകാം. ഒക്കെ അല്ലേ?
double ok. അല്ല, എങ്ങനാ പോക്ക്…?
കോട്ടയം ടു കോഴിക്കോട് ട്രെയിനിൽ. അവിടെ നിന്ന് വയനാട് വരെ കാറിൽ. ഞാൻ എല്ലാ ഏർപ്പാടും നടത്തിയിട്ടുണ്ട്.
ഒക്കെ. അപ്പോൾ നമുക്ക് പൊളിക്കാം.
എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു അന്ന്. രാത്രി വരെ ഞാൻ അവിടെ തന്നെ നിന്നു. പിടിയും കളിയും ഒന്നും നടന്നില്ലെങ്കിലും ദർശനസുഖം കിട്ടി