അവിചാരിത അനുഭവങ്ങൾ !!
“ഒരു കൂട്ടം ആളുകളുടെ വിചാരം ഞാൻ പറഞ്ഞപ്പോ ചേച്ചി വെറും ഒരാളുടെ മാത്രം അഭിപ്രായം ആണല്ലോ ചോദിക്കുന്നത്…!”
കളിയാക്കുംപോലെ ഞാൻ പറഞ്ഞു.
“എനിക്ക് നിന്റെ മാത്രം അഭിപ്രായമാണ് അറിയേണ്ടത്. നിനക്ക് ഇഷ്ടപ്പെട്ടോ എന്നാണ് ഞാൻ ചോദിച്ചത്…!”
ചേച്ചി വാശി പിടിക്കുംപോലെ പറഞ്ഞിട്ട് എന്റെ മാറില്‍ സ്നേഹത്തോടെ തടവി.
“ചേച്ചി ഇതില്‍ അടിപൊളിയാണ്.”
ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. പക്ഷേ അപ്പോഴും ചേച്ചിയുടെ മുഖം തെളിഞ്ഞില്ല.
“എന്റെ സാം, ഈ അര്‍ത്ഥം ഇല്ലാത്ത വാക്കുകളൊക്കെ കേള്‍ക്കാന്‍ കൊള്ളത്തില്ല. ശെരിക്കും എന്നെ കാണുമ്പോൾ നിനക്ക് എന്തൊക്കെ തോന്നും എന്നാണ് എനിക്കറിയേണ്ടത്…!”
“അയ്യോ ചേച്ചി, എന്റെ മനസ്സിലുള്ളത് അതുപോലെ പറഞ്ഞാൽ ശെരിയാവില്ല…!”
ഞാൻ ടെൻഷനടിച്ച് പറഞ്ഞു.
“നിന്റെ മനസ്സിലുള്ളതിനെ അതുപോലെ കേൾക്കാനാണ് എനിക്കിഷ്ടം. എന്നോട് എല്ലാം തുറന്നു സംസാരിക്കുന്നതാണ് എനിക്കിഷ്ടം, സാം… അത് എന്തു കാര്യമായാലും.”
“സാരി ഉടുത്താലും ചേച്ചി അടിപൊളിയാണ്. പക്ഷേ എല്ലാം പൊത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു വല്ലാത്ത ഉടുക്കലാണ് ചേച്ചി ചെയ്യുന്നത്. അതുകൊണ്ട് ഒന്നും അത്ര എടുത്തു കാണിക്കില്ല.”
അത്രയും പറഞ്ഞിട്ട് ഞാൻ പിന്നോട്ട് മാറിനിന്നിട്ട് ചേച്ചിയെ നല്ലോണം ഒന്ന് നോക്കി.