അവിചാരിത അനുഭവങ്ങൾ !!
ശെരിക്കും ചേച്ചിയുടെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അറിയാതെയാണെങ്കിലും ഞാൻ ചെയ്തത് ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്നാണോ..!! അതോ അറിയാതെ നടന്നത്കൊണ്ട് കുഴപ്പമില്ല എന്നാണോ..!! അതുമല്ലെങ്കിൽ ഞാൻ ചെയ്തത് ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടു എന്നാണോ ചേച്ചി ഉദ്ദേശിച്ചത്…?
എപ്പോഴും ഫോണിലൂടെ ചേച്ചിയോട് സംസാരിക്കുന്ന സമയത്ത് ഞാൻ എല്ലാം ഓപ്പണായിത്തന്നെ സംസാരിക്കുമായിരുന്നു. ചേച്ചിയും അതുപോലെ തന്നെയാ സംസാരിച്ചിരുന്നത്. പല കാര്യങ്ങളും ഞങ്ങൾ പറയാറുണ്ട്. ചേച്ചിയുടെ ശരീരത്തെക്കുറിച്ച് മടി കൂടാതെ ഞാൻ വർണ്ണിച്ചിട്ടുമുണ്ട്.
ഞങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കുമെങ്കിലും ചേച്ചിക്ക് എന്റെ കൂടെ എന്തെങ്കിലും ചെയ്യാൻ താല്‍പര്യമുണ്ടോ എന്നൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നെ ഇഷ്ടമാണ് എന്നൊക്കെ ചേച്ചി പറയുമെങ്കിലും അതിൽ കവിഞ്ഞ് ചേച്ചി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
“എടാ…, നി കിനാവ് കണ്ട് നിൽക്കാന്നോ..?”
ചിരിച്ചുകൊണ്ട് ചേച്ചി എന്റെ കൈയിൽ പിടിച്ചുവലിച്ചു.
പെട്ടെന്ന് ഞാനും ചിന്തകളില്‍ നിന്നും മനസ്സിനെ മാറ്റി ചേച്ചിയെ നോക്കി ചിരിച്ചു.
“ശെരി നി വാ.”
എന്നും പറഞ്ഞ് ചേച്ചി എന്റെ കൈയിൽ പിടിച്ചുകൊണ്ട് തന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് വാതിൽ അടച്ചു കുറ്റിയിട്ടു.