അവിചാരിത അനുഭവങ്ങൾ !!
“രണ്ടും പോയി കൂട്ടില്‍ കേറ്..!!”
ഉടനെ എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു നായ്ക്കളും വന്ന വഴിയേ തിരികെ ഓടിപ്പോയി.
ഞാൻ വായും പൊളിച്ച് നില്‍ക്കുന്നത് കണ്ടിട്ട് ചേച്ചി ചിരിച്ചുകൊണ്ട് എന്റെ കൈയിൽ പതിയെ തട്ടി.
“സോറി ചേച്ചി….,, ഞാൻ ചേച്ചിയെ..ഞാൻ എന്തൊക്കെയോ..!!”
വാക്കുകൾ കിട്ടാതെ ഞാൻ ചേച്ചിയെ ദയനീയമായി നോക്കി.
ചേച്ചി ഉടനെ എന്റെ മുഖത്തെ പഠിക്കുന്നത്പോലെ കുറെനേരം നോക്കിനിന്നു. എന്നിട്ട് ചോദിച്ചു,
“എന്നെ കെട്ടിപ്പിടിച്ചതിനും, എന്റെ ചുണ്ടില്‍ മുട്ടിച്ചതിനും, എന്റെ ബാക്കിൽ നീ അറിയാതെ പിടിച്ചതിനും ഒക്കെ സാമിന് ശെരിക്കും കുറ്റബോധം തോന്നുന്നുണ്ടോ..? അറിയാതെ ആണേലും… ഇങ്ങനെയൊക്കെ സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും തോന്നുന്നുണ്ടോ…?”
ചോദിച്ചശേഷം ചേച്ചി എന്റെ കണ്ണില്‍ത്തന്നെ സൂക്ഷ്മമായി നോക്കിനിന്നു.
പക്ഷേ, ഒരു സെക്കന്‍ഡ് പോലും എനിക്ക് ചിന്തിക്കേണ്ടിവന്നില്ല… ഉള്ളത് പറയാന്‍ എനിക്ക് ഭയവും തോന്നിയില്ല.
ഉടന്‍ തന്നെ ഞാൻ മറുപടി കൊടുത്തു,
“എനിക്കൊരു കുറ്റബോധവുമില്ല. ഇങ്ങനെ സംഭവിച്ചതിൽ എനിക്ക് വിഷമവുമില്ല.”
“അപ്പോ പിന്നെ സോറി പറയേണ്ട കാര്യമില്ല. നി നേരത്തെ പറഞ്ഞ സോറിയെ ഞാൻ സ്വീകരിക്കുകയുമില്ല.”
ചേച്ചി ഗൗരവത്തോടെ പറഞ്ഞു.