അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – ഞാൻ ആരോടും പഞ്ചാര പറയാൻ പോയില്ല. തൊട്ടും തൊടാതെയും മാത്രമാണ് അവരോടൊക്കെ സംസാരിച്ചത്. ഐഷയോട് ഞാൻ അധികമായി സംസാരിച്ചില്ല.
കൂടാതെ ബൈക്ക് ഹാന്‍ഡിലിൽ നിന്നും എന്റെ കൈകൾ മാറ്റി ഇടത് കൈ സാന്ദ്രയുടെ തോളത്ത് സപ്പോര്‍ട്ട് ചെയ്താണ് ഞാൻ വെച്ചത്. വലത് കൈ എന്റെ പാന്‍റ് പോക്കറ്റിലും തിരുക്കികേറ്റി വെച്ചിരുന്നു. അതുകൊണ്ട് ഐഷ എന്നെ തൊടാതെയാണ് എന്തൊക്കെയോ പറഞ്ഞത്.
കൂടാതെ, എന്റെ ഇടത് കൈ സാന്ദ്രയുടെ തോളത്ത് ഇരിക്കുന്നതിന്റെ അസൂയയും അവളുടെ മുഖത്ത് ഞാൻ കണ്ടു.
സാന്ദ്രയും അത് ശ്രദ്ധിച്ചു. അത് കണ്ട് ആസ്വദിക്കുംപോലെ സാന്ദ്ര പുഞ്ചിരിച്ചുകൊണ്ടാണ് നിന്നത്. പോരാത്തതിന് അവളുടെ തോളത്തുണ്ടായിരുന്ന എന്റെ കൈയിൽ അവളുടെ ഒരു കൈ കൊണ്ട് പിടിച്ചും, അടുത്ത കൈ എന്റെ തുടയിൽ വെച്ചുകൊണ്ടും, പിന്നേ എന്നോട് കൂടുതൽ ചേര്‍ന്നുമാണ് സാന്ദ്ര നിന്നത്.
അസൂയ നിറഞ്ഞ കുറെ പയ്യന്മാരുടെ നോട്ടം എന്റെ തുടയിലിരുന്ന സാന്ദ്രയുടെ കൈയ്യിലായിരുന്നു.
“ശെരി, ഞാൻ പോട്ടെ..?”
ചോദിച്ചുകൊണ്ട് സാന്ദ്രയുടെ തോളില്‍ ഞാൻ പതിയെ ഒന്ന് മുറുക്കിയതും അവള്‍ എന്റെ കൈയിലെ പിടിവിട്ടിട്ട് അല്‍പ്പം നീങ്ങിനിന്നു.
ഞാൻ അവിടേനിന്നും തിരിച്ചു. ക്യാമ്പസില്‍ വെച്ച് ആദ്യമായി സാന്ദ്രയുടെ മുഖത്ത് ദേഷ്യമോ അസൂയയോ എന്നോട് വെറുപ്പോ ഉള്ളതായി ഞാൻ കണ്ടില്ല.
എന്നോടുള്ള മതിപ്പും സ്നേഹവും മാത്രമാണ് കണ്ടത്… വലുതായി എന്തോ നേടിയത് പോലത്തെ അഹങ്കാരവും അവളുടെ കണ്ണുകളില്‍ ഞാൻ കണ്ടു.