അവിചാരിത അനുഭവങ്ങൾ !!
“എന്തേ… കപ്പാസിറ്റി ഇല്ലേ..?”
ഞാൻ ചോദിച്ചു.
“പോടാ അവിടന്ന്.”
തുടുത്തു കേറിയ മുഖത്തെ ഒരു കൈ കൊണ്ട് പൊത്തിപ്പിടിച്ചാണ് ചേച്ചി ചിരിച്ചത്.
ഞാനും അതിനെ നോക്കി ആസ്വദിച്ചു. കുറെ കഴിഞ്ഞ് ചേച്ചി മുഖത്ത്നിന്നും കൈ മാറ്റി.
എന്നിട്ട് ചേച്ചി പറഞ്ഞു,
“എടാ പിന്നേ, വെള്ളിയാഴ്ച മോള് ഷോപ്പിങ് ചെയ്തപ്പോ കുറച്ച് സാധനങ്ങള്‍ വാങ്ങാന്‍ അവള്‍ മറന്നുപോയി…!!”
“അതിനെന്താ, ചേച്ചി നാളെ മാളിലേക്ക് പോര്…!”
ഞാൻ ത്രില്ലടിച്ചു പറഞ്ഞു.
“ഓഹ്.. ഇനി കാറും ഓടിച്ച് അതുവരെ വരണ്ടേ. എനിക്ക് വയ്യാ കറങ്ങി നടക്കാൻ..!!”
ചേച്ചി മടിച്ചു.
“ഇങ്ങനെ ഉണ്ടോ ഒരു മടിച്ചി പെണ്ണ്…!?”
ഞാൻ അങ്ങനെ പറഞ്ഞതും ചേച്ചി നാക്ക് നീട്ടി കാണിച്ചിട്ട് ചിരിച്ചു.
“എന്നാ ലിസ്റ്റ് എനിക്ക് അയച്ചു തന്നാ മതി, ഞാൻ ആരെയെങ്കിലും വിട്ട് സാധനങ്ങള്‍ വീട്ടിലെത്തിക്കാം.”
ഉടനെ ചേച്ചിയുടെ മുഖത്ത് നിരാശ മിന്നിമറഞ്ഞു.
“അതൊന്നും വേണ്ടടാ…! വല്ലവരും എന്റെ വീട്ടില്‍ വരുന്നത് അത്ര ശരിയാവില്ല…!! ഷസാന കോളേജില്‍ പോകും. പിന്നേ ഞാൻ ഒറ്റക്കല്ലേയുള്ളു.”
ചേച്ചി നീരസം പറഞ്ഞു.
“എന്നാപ്പിന്നെ ഷസാനയോട് പറഞ്ഞാൽ പോരെ. അവള്‍ വന്ന് വാങ്ങില്ലേ….?”
ഞാൻ ചോദിച്ചു.
“ഓഹ് പിന്നേ, ഇത്ര വളര്‍ന്ന പെൺകുട്ടിയോട്, അതും കവര്‍ കണക്കിന്, സാധനങ്ങളും വാങ്ങി ബസ്സില്‍ വരാൻ പറയുന്നത് മോശമായി പോകും.”