അവിചാരിത അനുഭവങ്ങൾ !!
രാവിലെയും ഉച്ചക്കും കിച്ചനിൽ നിന്നും തന്നെ കഴിച്ചിട്ട് മുകളിലേക്ക് ഓടിപ്പോകുന്നത് മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.
അന്ന് രാത്രി വിനിലക്ക് അവളുടെ വീട്ടിലേക്ക് പോകാനുള്ളത് കൊണ്ട് ഏഴു മണിക്കെ കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അപ്പോ അമ്മായി സാന്ദ്രയെ തിരക്കി മുകളില്‍ ചെന്നു. അവള്‍ക്ക് സുഖമില്ലെന്നും പറഞ്ഞ് കഴിക്കാൻ പോലും അവൾ താഴേക്ക് വന്നില്ല.
അവസാനം ഞങ്ങൾ മാത്രം ഭക്ഷണവും കഴിച്ചിട്ടെഴുന്നേറ്റു.
ശേഷം വിനിലയും മോളെയും ബൈക്കില്‍ കേറ്റി വിനിലയുടെ വീടിനെ ലക്ഷ്യമാക്കി ബൈക്ക് വിട്ടു.
മുന്നിലിരുന്ന് സുമി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
അവസാനം വിനിലയുടെ വീട്ടിലെത്തി.
ഞാൻ പ്രതീക്ഷയോടെ വിനിലയെ നോക്കിയതും അവള്‍ ചിരിച്ചു.
“കഴിഞ്ഞ രണ്ടു ദിവസം ഫുള്ളായി മോള് നന്നായി ഉറങ്ങിയത് കൊണ്ട് ഇനി പെട്ടന്നവള്‍ ഉറങ്ങില്ല. അതുകൊണ്ട് ഇന്ന് നടക്കുമെന്ന് തോന്നുന്നില്ല.”
അവൾ എന്റെ കാതില്‍ പറഞ്ഞു.
ഞാൻ നെടുവീര്‍പ്പിട്ടതും ചിരിച്ചു കൊണ്ട് വിനില എന്റെ കവിളിൽ ഉമ്മ തന്നു. സ്നേഹത്തോടെ എന്റെ ചന്തിക്കിട്ട് ഒരു നുള്ളും തന്നു.
ഞാനും അവള്‍ക്ക് ഉമ്മ കൊടുത്തിട്ട് അവിടന്നിറങ്ങി.
വീട്ടില്‍ എത്തിയതും ഞാനും ജൂലിയും വാതില്‍ കുറ്റിയിട്ടിട്ട് കിടന്നു. പതിവ് പോലെ ജൂലി മരുന്നും കഴിച്ചിട്ട് വേഗം ഉറങ്ങി.