അവിചാരിത അനുഭവങ്ങൾ !!
“സ്വന്തം ചേച്ചിയുടെ ഭർത്താവ് കാണുന്ന പെണ്‍കുട്ടിക്കളോടൊക്കെ കൂടുതൽ സ്വാതന്ത്ര്യം കാണിച്ച് ഇടപഴകുന്നത് കാണുമ്പോ ദേഷ്യം തോന്നിപ്പോകും. പിന്നെ ആ പെൺകുട്ടികൾ അതിനേക്കാള്‍ കൂടുതല്‍ സ്വതന്ത്ര്യം ചേട്ടനോട് കാണിക്കുന്നത് കാണുമ്പോ, ചേട്ടനോട് സ്നേഹമുള്ള എനിക്ക് ദേഷ്യവും കുശുമ്പും തോന്നിപ്പോകും…”
എന്റെ കവിളിൽ നുള്ളി വേദനിപ്പിച്ചുകൊണ്ട് സാന്ദ്ര പറഞ്ഞു നിർത്തി.
“എന്റെ പോന്നു മോളെ, ഭംഗി എന്ന സാധനത്തെ ആരായാലും കണ്ടാസ്വദിച്ചു പോകും. അതിൽ എന്തു തെറ്റാണുള്ളത്…?”
ഞാൻ അങ്ങനെ പറഞ്ഞതും സാന്ദ്രയുടെ മുഖം ദേഷ്യത്തില്‍ കറുത്തു.
“പക്ഷേ അവരെക്കാളൊക്കെ സൗന്ദര്യം നിനക്കാടി പെണ്ണേ…!!”
ഞാൻ കാര്യമായി പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് സാന്ദ്രയുടെ മൂര്‍ച്ചയുള്ള നോട്ടം എന്റെ കണ്ണുകളിലേക്ക് ചുഴിഞ്ഞിറങ്ങി.
“അവരെക്കാളൊക്കെ സൗന്ദര്യം എനിക്കാണെങ്കിൽ ചേട്ടൻ എന്തിനാണ് അവരെ നോക്കുന്നത്..?”
അവള്‍ ചോദിച്ചു.
“ചേട്ടന് എന്നെ മാത്രം നോക്കിയാല്‍പ്പോരെ..!! എന്റെ സൗന്ദര്യത്തെ മാത്രം ആസ്വദിച്ചാൽ മതിയാവില്ലേ….?!”
വളരെ സീരിയസായി പറഞ്ഞിട്ട് അവൾ എന്റെ തലയെ മടിയില്‍ നിന്നും മാറ്റിയശേഷം വേഗം എഴുനേറ്റ് പോയി.
ഞാൻ കണ്ണും മിഴിച്ച് അങ്ങനെതന്നെ കിടന്നു.
പിന്നീട് അന്നത്തെ ദിവസമത്രയും സാന്ദ്ര എന്റെ മുഖത്ത് നോക്കാതെ നടന്നു. കഴിയുന്നത്ര എന്നില്‍ നിന്നും അവള്‍ ഒളിച്ചുനടന്നു.