അവിചാരിത അനുഭവങ്ങൾ !!
അതിന്ശേഷം എന്റെ കൈയ്യിൽ നിന്നും കാലിക്കപ്പ് വാങ്ങിക്കൊണ്ട് തിരിഞ്ഞ സമയത്തും ഞാൻ കാല് കൊണ്ട് പിന്നെയും ചന്തിക്ക് തട്ടി.
പക്ഷേ എന്റെ മുഖത്ത് വിരിഞ്ഞ നിഷ്കളങ്കമായ ഭാവത്തെ കണ്ടതും പൊട്ടിവന്ന ചിരിയെ അടക്കിപ്പിടിച്ചുകൊണ്ട് അവള്‍ വേഗം നടന്നുപോയി.
ഞാനും അവിടേനിന്നും നേരെ ഹാളിലേക്ക് വന്ന് സോഫയിൽ ചെന്നുകിടന്നു. ഉടനെ സുമി എന്റെ വയറിന് മുകളില്‍ കയറിയിരുന്നു കൊണ്ട് ടിവി നോക്കി.
കുറെ കഴിഞ്ഞ് സാന്ദ്രയും ഹാളില്‍ ഞങ്ങളുടെ അടുത്തു വന്ന് എളിയിൽ കൈയും കൊടുത്തു കൊണ്ട് സുമിയെ നോക്കി.
“എടി കാന്താരി, ഇത് എന്റെ സാമേട്ടനാ… നീയെന്തിനാ എന്റെ സാമേട്ടന്റെ മുകളില്‍ കേറി ഇരിക്കുന്നേ…?”
സുമിയെ ദേഷ്യം പിടിപ്പിക്കാനായി സാന്ദ്ര ചോദിച്ചശേഷം അവളെ തൂക്കി നിലത്ത് നിര്‍ത്തി. എന്നിട്ട് സാന്ദ്ര വേഗം എന്റെ അടുത്ത് ചെരിഞ്ഞ് കിടന്നിട്ട് മലര്‍ന്നു കിടക്കുന്ന എന്റെ മുകളില്‍ കൈയിട്ട് എന്നെ കെട്ടിപ്പിടിച്ചു.
ഞാൻ ശെരിക്കും ഞെട്ടി. [ തുടരും ]