അവിചാരിത അനുഭവങ്ങൾ !!
ഞാൻ പതിയെ എഴുന്നേറ്റതും അവളെന്നെ തള്ളിക്കൊണ്ട് ബാത്റൂം വാതില്‍ക്കല്‍ എത്തിച്ചു.
“ഈ സ്നേഹം കണ്ടിട്ട് നീയെന്റെ ഭാര്യയാണെന്ന് തോന്നിപ്പോകുന്നു.”
ഞാൻ കളിയാക്കി.
“എന്റെ മോന്‍ എന്നെ സ്വന്തം ഭാര്യയായി തന്നെ കരുതിയാല്‍ മതി.”
തമാശപോലെ എന്റെ കാതില്‍ കുറുകിക്കൊണ്ട് അവളെന്നെ ബാത്റൂമിലേക്ക് തള്ളിക്കേറ്റി.
ഞാനും ചിരിച്ചുകൊണ്ട് വാതിലടച്ച് കുറ്റിയിട്ടു.
കളിയൊക്കെ കഴിഞ്ഞ് ഹാളില്‍ ടിവി നോക്കിക്കൊണ്ടിരുന്ന സുമിക്ക് കവിളിൽ ഒരു നുള്ള് കൊടുത്തിട്ട് ഞാൻ നേരെ കിച്ചനിലേക്ക് ചെന്നു.
അവിടെ നാല് പേരും എന്തൊക്കെയോ തമാശ പറഞ്ഞുകൊണ്ട് ഭക്ഷണവും ഉണ്ടാക്കിക്കൊണ്ടിരുന്നു.
എന്നെ കണ്ടതും എല്ലാവരും പുഞ്ചിരിച്ചു.. ഞാനും ചിരിച്ചു കാണിച്ചു.
എന്നിട്ട് കിച്ചൺ കൌണ്ടർ ടോപ്പിന്‍റെ ഒരറ്റത്ത് ഞാൻ കേറിയിരുന്നു..അപ്പോൾ സാന്ദ്ര എനിക്കുള്ള ചായ കൊണ്ടു ത്തന്നു.
എനിക്ക് ചായതരുമ്പോ ഒരു പുതുപ്പെണ്ണിന്റെ നാണവും സ്നേഹവും സന്തോഷവും എല്ലാം അവളുടെ മുഖത്ത് ഞാൻ കണ്ടു.
എനിക്ക് ചായ തന്നിട്ട് അവള്‍ അങ്ങോട്ട് തിരിഞ്ഞതും എന്റെ കാല്‍കൊണ്ട് അവളുടെ ചന്തിക്ക് ഞാനൊരു തട്ടുകൊടുത്തു.
അവള്‍ പെട്ടെന്ന് തലതിരിച്ച് ചുണ്ട് കോട്ടി മുഖം വീർപ്പിച്ചു.
ഞാൻ വേഗം ചായയില്‍ നോക്കിയതും അവൾ പിന്നെയും അങ്ങോട്ട് തിരിഞ്ഞ് നടന്നുപോയി. പക്ഷേ അതിനുമുമ്പ് അവളുടെ ചുണ്ടില്‍ നാണംകലര്‍ന്ന ചിരി വിരിഞ്ഞത് ഞാൻ കാണുക തന്നെ ചെയ്തു.