അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – ഒരുപാട് നേരം കഴിഞ്ഞിട്ടും എനിക്കുറക്കം വന്നില്ല. അവളെ നേരെ കിടത്തി പുതപ്പും മൂടി കൊടുത്തശേഷം എന്റെ മൊബൈൽ എടുത്തുനോക്കി.
സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.
ഹൈ
ഞാൻ യാമിറ ചേച്ചിക്ക് മെസേജ് അയച്ചു.
കുറെ നേരം വരെ ചേച്ചി ഓൺലൈനിൽ വരാത്തത് കൊണ്ട് ഉറങ്ങിക്കാണുമെന്ന് കരുതി. അതുകൊണ്ട് മൊബൈൽ താഴെ വെച്ചിട്ട് ഞാൻ ആലോചനയോടെ കിടന്നു.
കുറച്ചു കഴിഞ്ഞ് ഒരു നോട്ടിഫിക്കേഷന്‍ ടോൺ കേട്ടതും ഞാൻ ധൃതിയില്‍ എടുത്തു നോക്കി.
ഹായ് സാം.., ഞാൻ കുളിക്കുകയായിരുന്നു. അതുകൊണ്ടാ മെസേജ് നോക്കാൻ ലേറ്റായത്. ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഞാൻ കോൾ ചെയ്യട്ടെ..? ചാറ്റ് ചെയ്യുന്നതിൽ ഒരു സുഖമില്ല.
സാധാരണയായി യാമിറ ചേച്ചിക്ക് മെസേജ് ചെയ്യുന്നത് അത്ര ഇഷ്ടമല്ല. എന്റെ കൂടെ ഏറിയാല്‍ ഒരു മിനിറ്റ് ചാറ്റ് മെസേജ് ചെയ്യും. ശേഷം ചേച്ചി എന്നെ കോൾ ചെയ്യുകയാണ് പതിവ്.
ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് അവരുടെ വീട്ടില്‍ ചേച്ചിയും ഷസാനയും മാത്രമാണ് ഉള്ളത്. പിന്നെ വലിയ രണ്ട് പട്ടികളും ഉണ്ട്. അതുകൊണ്ട് പകലും രാത്രിയും സ്ത്രീകൾ മാത്രം താമസിക്കുന്ന ആ വീട്ടില്‍ ശല്യം ചെയ്യാൻ ആരും ധൈര്യം കാണിക്കാറില്ല.
ചേച്ചിയും ഷസാനയും രണ്ട് റൂമിലായി കിടക്കുന്നത് കൊണ്ട് ചേച്ചിക്ക് എന്നോട് സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല.
ഞാൻ ഉടനെ ചേച്ചിക്ക് കോൾ ചെയ്തതും യാമിറ ചേച്ചി ഉടനെ എടുത്തു.