അവിചാരിത അനുഭവങ്ങൾ !!
“സോറി സാമേട്ടാ…. ഞാൻ…എനിക്ക്..”
“എന്റെ പുന്നാര ഭാര്യ വിഷമിക്കുകയും വേണ്ട.. സ്വയം കുറ്റപ്പെടുത്തുകയും വേണ്ട.”
ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ കണ്ണില്‍ നോക്കി പറഞ്ഞു.
ഉടനെ അവളുടെ വിഷമം മാറുന്നത് ഞാൻ കണ്ടു.
ജൂലി എന്റെ മടിയില്‍ കേറി ഇരുന്നിട്ട് രണ്ടു കാലുകൾ കൊണ്ടും എന്റെ അരയെ ചുറ്റി വരിഞ്ഞു പിടിച്ചു. എന്നിട്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ കഴുത്തിൽ ചുണ്ടമർത്തി പിടിച്ചു.
“ആദ്യമൊക്കെ ചേട്ടൻ എന്റെ ഉള്ളില്‍ വെച്ച ശേഷമാണ് എനിക്ക് ശ്വാസംമുട്ടിയിരുന്നത്… പക്ഷേ ഇപ്പൊ കുറേനേരം ഉമ്മ വയ്ക്കുമ്പോഴെ ഇങ്ങനെ ആയല്ലോ…!!?”
അവള്‍ വിഷമം പറഞ്ഞു.
സത്യത്തിൽ ഞാനും അതാണ് ചിന്തിച്ചുകൊണ്ടിരുന്നത്. അവള്‍ക്ക് അസുഖം കൂടുകയോ മറ്റോ ചെയ്യുകയാണോ..? അതോ മാനസികമായി അവള്‍ ഓരോന്നും ചിന്തിച്ച് ഭയന്നത് കൊണ്ടാണോ ഇങ്ങനെ ആയത്..!?
എനിക്കൊന്നും മനസ്സിലായില്ല. എനിക്ക് നല്ല പേടി തോന്നിയതും ഞാൻ അവളെ അല്‍പ്പം കൂടി മുറുകെ കെട്ടിപിടിച്ചു.
എന്റെ ഭയം മനസ്സിലായതും ജൂലി എന്റെ കഴുത്തിലും മുഖത്തും എല്ലാം ഉമ്മ കൊണ്ട് മൂടി.
“എനിക്കൊന്നും ഇല്ല ചേട്ടാ… എന്റെ ചേട്ടൻ പേടിക്കേണ്ട. ഒന്നര വര്‍ഷത്തിന്ശേഷം നമ്മൾ ട്രൈ ചെയ്തത് കൊണ്ടാണ് ഇങ്ങനെ ആയത്. എനിക്കുറപ്പുണ്ട്.”