അവിചാരിത അനുഭവങ്ങൾ !!
ദയനീയമായി ഞാൻ ചോദിച്ചു.
“ചേട്ടന് നോക്കാൻ എന്റെ ചേച്ചി ഉണ്ടല്ലോ…, അത് പോരേ..?”
അവൾ അല്‍പ്പം കടുപ്പിച്ച് തന്നെ ചോദിച്ചു.
ഉടനെ എന്റെ മുഖം മങ്ങി. പക്ഷേ അതിനെ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ ചെരിഞ്ഞുകിടന്നു ടിവിയിൽ നോക്കി.
“ശെരിയാ… എനിക്ക് നോക്കാൻ നിന്റെ ചേച്ചിയുണ്ട്.”
ഞാൻ പറഞ്ഞു.
“വെറുതെ നോക്കാൻ മാത്രമേ എനിക്ക് വിധിച്ചിട്ടുള്ളു..!!”
അറിയാതെ എന്റെ വിഷമം ഞാൻ പറഞ്ഞുപോയി.
“ചേട്ടാ….!?”
ഒരു ഞെട്ടലോടെ അവള്‍ ശബ്ദം താഴ്ത്തി വിളിച്ചു.
പക്ഷേ ഞാൻ അനങ്ങാതെ കിടന്നു. ഉടനെ സാന്ദ്ര മുഖം താഴ്ത്തി എന്റെ ചെവിക്കടുത്തായി കൊണ്ടു വന്നിട്ട് ചോദിച്ചു,
“ചേട്ടനും ചേച്ചിയും തമ്മില്‍ അങ്ങനെ ഒന്നും ഇല്ലേ…?”
“എങ്ങനെ ഒന്നും ഇല്ലേ..?”
ടിവിയിൽനിന്നും നോട്ടം മാറ്റാതെ ഞാൻ ചോദിച്ചു.
കുറെനേരം മിണ്ടാതെ ഇരുന്നിട്ട് അവള്‍ ചോദിച്ചു,
“ലൈംഗീക ബന്ധം…. അത് നടന്നിട്ടില്ലേ…?”
അല്‍പ്പം സങ്കടത്തോടെയാണ് അവള്‍ ചോദിച്ചത്.
അവൾ അങ്ങനെ ചോദിച്ചതിൽ എനിക്ക് അല്‍ഭുതം തോന്നിയില്ല.
“ജൂലിയാണോ പറഞ്ഞത്…?”
ഞാൻ ചോദിച്ചു.
“ചേട്ടൻ ചേച്ചിയോട് പിണങ്ങി പുറത്തിറങ്ങിപ്പോയ ദിവസം ചേച്ചി മമ്മിയോട് ചിലതൊക്കെ പറയുന്നത് കേട്ടു. പക്ഷേ കൂടുതൽ കേൾക്കാൻ അനുവദിക്കാതെ മമ്മി എന്നെ അകത്തേക്ക് പറഞ്ഞു വിട്ടു.”