ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!
അവിചാരിത അനുഭവങ്ങൾ !!
അവള്‍ എന്നെ ആശ്വസിപ്പിച്ചു.
“നമുക്ക് നാളെ ആശുപത്രിയിൽ പോകാം.”
പേടിയോടെ ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു.
“എനിക്ക് ഒന്നുമില്ലെന്നെ.”
അവൾ എന്നെ അടർത്തി മാറ്റി കണ്ണില്‍ നോക്കി ചിരിച്ചു.
“ശെരിക്കും എനിക്കൊന്നുമില്ല. പക്ഷേ ചേട്ടൻ പേടിക്കുന്നത് കാണുമ്പോ എനിക്കും പേടിയാവുന്നു.”
അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞതും ഞാൻ ചിരിച്ചു.
“അപ്പോഴേക്കും കരയാന്‍ തുടങ്ങിയോ…?”
മനസ്സില്‍ ഭയത്തെ മറച്ചുകൊണ്ട് ഞാൻ പിന്നെയും ചിരിച്ചു. ഉടനെ അവളും കണ്ണ് തുടച്ചുകൊണ്ട് ചിരിച്ചു. എന്നിട്ടവള്‍ എഴുന്നേറ്റ് ഡ്രസ്സിട്ടശേഷം മരുന്നും കഴിച്ചിട്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട് കിടന്നു. വളരെ പെട്ടെന്നു തന്നെ അവള്‍ ഉറങ്ങിപ്പോയി. [ തുടരും ]