അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – “എന്നെ കൂട്ടാതെ അവർ മൂന്ന് പേരും എന്തൊക്കെയോ രഹസ്യം പറയുവാ… അതുകൊണ്ടാ ഞാൻ ഇങ്ങനെ കറങ്ങി നടക്കുന്നത്.”
അവസാനം ജാള്യത മറച്ചുകൊണ്ട് സാന്ദ്ര പറഞ്ഞു.
“എന്നാ ആ ടിവി ഇട്ടിട്ട് എന്തെങ്കിലും കണ്ടൂടേ…? പിന്നെ മൊബൈൽ ഉണ്ടല്ലോ, അതിലും എന്തെങ്കിലും ചെയ്തൂടേ..?”
ഞാൻ ചോദിച്ചു.
“മൊബൈല്‍ ബോറാണ് ചേട്ടാ.”
അവള്‍ പറഞ്ഞു. പക്ഷേ പെട്ടെന്ന് അവളുടെ കണ്ണുകൾ തിളങ്ങി.
“ചേട്ടൻ ഉറങ്ങുവാന്ന് വിചാരിച്ചാ ഞാൻ ടിവി ഇടാതിരുന്നത്.. ചേട്ടന് ശല്യമാവില്ലെങ്കി ഞാൻ ടിവി ഇട്ടോട്ടേ…?”
“എനിക്കൊരു ശല്യവുമില്ല. നീ ടിവി ഓണാക്ക്. എനിക്കും ബോറാകുന്നു.”
ഉടനെ അവള്‍ ടിവിയും ഓണാക്കി എന്റെ അടുത്തേക്ക് വന്നതും ഞാൻ എഴുന്നേറ്റിരുന്നു. പക്ഷേ അവൾ അവിടെ ഇരുന്നിട്ട് എന്നെ പിടിച്ചു വലിച്ച് അവളുടെ മടിയില്‍ എന്റെ തല വെയ്പ്പിച്ചു. എന്നിട്ട് ഒരു കൈ എന്റെ വാരിയെല്ലിന് മേലും, അടുത്ത കൈ എന്റെ തലയിലും ചേര്‍ത്തുവെച്ചു.
കുറെക്കഴിഞ്ഞവൾ എന്റെ തലമുടിയെ വിരലുകള്‍ കൊണ്ട് കോതാൻ തുടങ്ങി.
അവളുടെ വിരലുകള്‍ തലയിലൂടെ ഇഴഞ്ഞു നടന്നപ്പൊ നല്ല സുഖം തോന്നി…! അവളുടെ തുടയിൽ ചെരിഞ്ഞുകിടന്ന് അവളുടെ വലതുകാൽ മുട്ടിനെ അല്‍പ്പം അമർത്തിപ്പിടിച്ചുകൊണ്ട് ഞാൻ ടിവി നോക്കി.
“സാമേട്ടാ…!” പെട്ടെന്ന് സ്വബോധം വന്നത്പോലെ എന്റെ മുടിയില്‍ നിന്നും കൈ മാറ്റിക്കൊണ്ട് അവള്‍ വിളിച്ചു.