ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!
അവിചാരിത അനുഭവങ്ങൾ !!
വെറുതെ അരക്കണ്ണും അടച്ചു കിടക്കുന്ന എന്നെ ഇടങ്കണ്ണിട്ട് നോക്കിക്കൊണ്ടാണ് അവളുടെ വരവും പോക്കുമെല്ലാം. അവളുടെ ഒളിഞ്ഞുനോട്ടം ഞാൻ കാണില്ല എന്നവൾ കരുതിക്കാണും. ചിലപ്പോ ഞാൻ ഉറങ്ങുകയാണെന്ന് കരുതിയിട്ടുണ്ടാവും.
“എന്തുപറ്റി നിനക്ക്..? കുറെ നേരമായല്ലോ ഇതുപോലെ വിരണ്ടു നടക്കാൻ തുടങ്ങീട്ട്…?”
പതിനൊന്നാം വട്ടം അവൾ പുറത്തുനിന്നും അകത്തേക്ക് വന്നപ്പോ ഞാൻ ചോദിച്ചു.
ഉടനെ ഒരു ഞെട്ടലോടെ അവള്‍ നിന്നു. എന്നിട്ട് ജാള്യതയോടെ എന്നെ നോക്കി.
“ചേട്ടൻ ഉണര്‍ന്നാണോ കിടന്നത്..?”
ജാള്യത മാറാതെ അവള്‍ ചോദിച്ചതും ഞാൻ ചിരിച്ചു.
“നി വരുന്നതും പോകുന്നതും എല്ലാം ഞാൻ എണ്ണിക്കൊണ്ട് കിടക്കുവായിരുന്നു..”
ഞാൻ പറഞ്ഞതും അവൾ ചിരിച്ചു.
[ തുടരും ]