അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – “എപ്പോഴും നമ്മൾ ഫോണിലൂടെ സംസാരിക്കുമെങ്കിലും, നമ്മൾ പലതും സംസാരിച്ചിട്ടുണ്ടെങ്കിലും, ആദ്യമെ എനിക്ക് നിന്നെ ഇഷ്ടമാണെങ്കിലും… ഇപ്പോഴാണ് പൂര്‍ണമായി ഞാൻ നിന്റെ മനസ്സിനെ കണ്ടത്.
എന്റെ ശരീരത്തെമാത്രം സ്നേഹിക്കുന്ന തരത്തിലുള്ള നോട്ടമല്ല നിന്‍റേത്… ഒരു ഇഷ്ടം,, കരുതലും, പിന്നെ നീയെന്നെ മനസ്സിലാക്കി എന്ന വിശ്വാസവും എല്ലാം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.”
ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി. എന്നിട്ട് കുറെനേരം എന്നെത്തന്നെ നോക്കിയിരുന്നു.
ഞാനും ആന്‍റിയെത്തന്നെ നോക്കി.
“എനിക്ക് മുപ്പത്തിയെട്ട് വയസ്സായി, സാം.”
ആന്റി പെട്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആന്റിയുടെ ഒരു വല്ലാത്ത ഭംഗി തന്നെയാ…. കാണുമ്പോ തന്നെ..”
പെട്ടെന്ന് ഞാൻ പറയുന്നത് നിര്‍ത്തിയിട്ട് വെറുതെ ഇരുന്നു.
“എന്നെ കാണുമ്പോ…!!??”
ആന്റി ആകാംഷയോടെ ചോദിച്ചു.
ഞാൻ പറയാൻ ഒന്ന് മടിച്ചു.
“പറേടാ..ഞാൻ വഴക്കൊന്നും പറയില്ല. ‘ സത്യത്തിൽ എന്നോട് നീ എന്തു പറഞ്ഞാലും എനിക്ക് ദേഷ്യം തോന്നില്ല. നിനക്ക് എന്തു വേണമെങ്കിലും ധൈര്യമായി എന്നോട് പറയാം. അതൊക്കെ കേള്‍ക്കാന്‍ എനിക്ക് ആഗ്രഹവുമാണ്.”
ആന്റി തുറന്നു പറഞ്ഞു.
“എനിക്ക് ആന്‍റിയോട് സംസാരിക്കാൻ ഒത്തിരി ഇഷ്ടമാണ്. പിന്നെ ആന്‍റിയെ കാണുമ്പോത്തന്നെ കെട്ടിപ്പിടിച്ചു നിൽക്കാൻ തോന്നിപ്പോകും.”