അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – “ഒരു ഫോൺ കോൾ ചെയ്യാനായി എന്റെ മൊബൈല്‍ വാങ്ങിയതാണവൾ, പക്ഷേ സാമേട്ടന്റെ നമ്പറിനെ എടുത്തു നോക്കുന്നതാ ഞാൻ കണ്ടത്. കുറച്ചുമുമ്പ് അവള്‍ ഫോണിൽ സംസാരിക്കുന്നതും കേട്ടു. പക്ഷേ എന്നെ കണ്ടതും അവള്‍ കട്ടാക്കി.”
“അതിന് അവളെന്നെ വിളിച്ചില്ലല്ലോ.”
ഞാൻ നുണ പറഞ്ഞു.
“വെറുതെ നുണ പറയരുത്.”
സാന്ദ്ര ചൂടായി.
“ശരി, ഐഷ എന്നെ വിളിച്ചു, ഞങ്ങൾ സംസാരിച്ചു. പക്ഷേ നിനക്കെന്താ അതിൽ പ്രശ്നം…?!”
ഞാൻ ചോദിച്ചതും അവൾ ശ്വാസം ആഞ്ഞെടുത്തത് ഞാൻ കേട്ടു.
“നിങ്ങൾ ശെരിക്കും എന്തുവാ സംസാരിച്ചത്.?”
അവള്‍ ദേഷ്യത്തില്‍ തന്നെ ചോദിച്ചു.
“അവള്‍ വെറുതെ വിളിച്ചു. അത്രതന്നെ.”
എനിക്കും ദേഷ്യം കേറി ഞാൻ കടുപ്പിച്ചു തന്നെയാ പറഞ്ഞത്.
“അവള്‍ കട്ടാക്കും മുമ്പ് അവസാനമായി പറഞ്ഞതിനെ ഞാൻ കേട്ടില്ല എന്നാണോ വിചാരിച്ചത്…?”
സാന്ദ്ര പെട്ടെന്ന് ശബ്ദമുയർത്തി.
ഞാൻ ഞെട്ടിപ്പോയി. അവസാനമായി ഐഷ എന്താണ് പറഞ്ഞത്..? ഞാൻ വേഗം ചിന്തിച്ചുനോക്കി.
“ചേട്ടന്റെ വിവാഹത്തിന് മുമ്പ് ചേട്ടൻ ഏതെങ്കിലും പെണ്ണിനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നല്ലേ അവള്‍ ചോദിച്ചത്..? ചേട്ടനോട് അവള്‍ അങ്ങനെ സംസാരിക്കാന്‍ എന്താണ് കാരണം..? അപ്പൊ അതിനു മുമ്പ് നിങ്ങൾ എന്തു ചീത്ത കാര്യങ്ങളാണ് സംസാരിച്ചത്…?”