അവിചാരിത അനുഭവങ്ങൾ !!
“എന്നോട് ദേഷ്യമാണോ..?” അവള്‍ വിഷമത്തോടെ ചോദിച്ചു.
“നിന്നെ ഞാൻ തൊടാൻ പാടില്ലെന്ന് പറയാനുള്ള അധികാരം നിനക്കുണ്ട്. അതിൽ ഞാൻ എന്തിന് ദേഷ്യപ്പെടണം….?” ഞാൻ ചോദിച്ചു. “പക്ഷേ നിരാശയും വിഷമവും എനിക്കുണ്ട്. അതൊന്നും നി കാര്യമാക്കുകയും വേണ്ട. ശെരി എന്നാ. എനിക്ക് മാളിൽ പോണം.” ഞാൻ കോൾ കട്ടാക്കി.
അന്ന് നാലു മണിക്ക് എന്റെ കാറിനെ മാൾ പാർക്കിംഗിൽ തന്നെ ഇട്ടിട്ട് കവര്‍ ചെയ്ത ശേഷം ബൈക്ക് എടുത്തു കൊണ്ടാണ് യൂണിവേഴ്‌സിറ്റി ഗേറ്റിന്റെ വശത്തായി കൊണ്ടു നിര്‍ത്തിയത്.
പതിവു പോലെ സാന്ദ്രയും കൂട്ടുകാരികളും അവിടെ ഉണ്ടായിരുന്നു. എന്റെ ബൈക്കിനെ കണ്ടതും സാന്ദ്രയുടെ കണ്ണുകൾ വിടര്‍ന്നു. കൂട്ടുകാരികളോട് യാത്രയും പറഞ്ഞവള്‍ വന്നു ബൈക്കില്‍ കേറി എന്റെ അടിവയറിന് മുകളിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ടിരുന്നു.
അതുകാരണം അവളുടെ മണിക്കെട്ട് എന്റെ വസ്‌തിപ്രദേശത്താണ് അമർന്നിരുന്നത്.
ഈശ്വരാ….! എന്തൊരു പരീക്ഷണം ആണിത്.
ഞാൻ മസിലും പിടിച്ചു കൊണ്ട് ബൈക്കിനെ പതിയെ മുന്നോട്ടെടുത്തു.
“ഞങ്ങടെ ക്യാമ്പസിനകത്ത് സാമേട്ടന് അറിയാത്തതായി ഒരു പെണ്‍കുട്ടി എങ്കിലും ബാക്കിയുണ്ടോ.!?” പെട്ടന്ന് സാന്ദ്രയുടെ കടുപ്പിച്ചുള്ള ചോദ്യം കേട്ടു ഞാൻ മിററിലൂടെ നോക്കി.
മുഖത്ത് അസൂയ കലര്‍ന്ന ദേഷ്യം കണ്ടിട്ട് ചിരി വന്നെങ്കിലും എന്റെ ഉള്‍ കവിളിനെ കടിച്ചു പിടിച്ച് ചിരിയടക്കി.
One Response
13th part kandillalloo