അവിചാരിത അനുഭവങ്ങൾ !!
“പക്ഷേ ഫോണിലൂടെ അങ്ങനെയൊക്കെ സംസാരിക്കുന്നത് വളരെ ശെരിയാണ്, അല്ലെ..? നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും കൊതിപ്പിക്കുന്ന തരത്തിൽ സംസാരിച്ചതും തെറ്റൊന്നുമല്ല, അല്ലേ..?” ഞാൻ അല്‍പ്പം ഗൗരവത്തിൽ ചോദിച്ചു.
പക്ഷേ അവൾ ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നു.
“ശെരി, വെറുതെ ഓരോന്ന് പറഞ്ഞു നിന്നെ വിഷമിപ്പിക്കാനും ശല്യം ചെയ്യാനും ഞാനില്ല. എന്നാ ശെരി, ഞാൻ ഇറങ്ങുവാ…!”
“ചേട്ടാ —”
പക്ഷേ അവള്‍ പറയുന്നത് കേൾക്കാൻ ഞാൻ നിന്നില്ല. ഞാൻ വേഗം ഹാളില്‍ വന്ന് എന്റെ ചാവിയും എടുത്തുകൊണ്ട് വാതിലും തുറന്നിറങ്ങി.
അവൾ ഓടി പുറത്തേക്ക് വന്നെങ്കിലും ബൈക്കുമെടുത്ത് ഞാൻ മുറ്റവും താണ്ടി പോയിരുന്നു.
ഉടനെ അവള്‍ എന്റെ ഫോണിൽ കോൾ ചെയ്തു. ഞാൻ ബൈക്കിനെ ഒതുക്കി നിർത്തിയിട്ട് ഫോൺ എടുത്തു.
“എന്തിനാ പിണങ്ങി പോയത്..?” അവളുടെ കടുപ്പിച്ചുള്ള ചോദ്യം വന്നു.
“പിണങ്ങി ഒന്നും പോയതല്ല. നിന്നെ എനിക്ക് ഫെയിസ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് ഞാൻ ഇറങ്ങി, അത്രതന്നെ.”
“തിരികെ വാ ചേട്ടാ… നിങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ഫുഡ് ആണ് ഞാൻ തയ്യാറാക്കി വച്ചിരിക്കുന്നതെന്ന് അറിയാമോ? ചേട്ടൻ എന്നെ അങ്ങനെ ചെയ്തതില്‍ എനിക്ക് ദേഷ്യമൊന്നുമില്ല. പക്ഷേ നമുക്ക് അങ്ങനെ വേണ്ട ചേട്ടാ.”
“ഞാൻ വരുന്നില്ല സുമ. അത് വന്നാല്‍ ശരിയാവില്ല.. എന്നെയും അറിയാതെ നിന്നെ ഞാൻ എന്തെങ്കിലും ചെയ്തു പോകും. അത് പിന്നെ പ്രധാനമായി മാറും. പിന്നെ എപ്പോഴെങ്കിലും നെല്‍സന്‍ ഉള്ള സമയത്ത് ഞാൻ വരാം.”
One Response
13th part kandillalloo