അവിചാരിത അനുഭവങ്ങൾ !!
അപ്പോൾ അവളുടെ കണ്ണില്‍ സങ്കടവും നാണവും ദേഷ്യവും എല്ലാം മാറിമാറി തെളിഞ്ഞു മറഞ്ഞു. അവളുടെ കണ്ണും പെട്ടന്ന് നിറഞ്ഞു.
“കഴിഞ്ഞ ദിവസം ചേട്ടനോട് ഞാൻ അത്ര ഫ്രീയായി മനസ്സ് തുറന്നു സംസാരിക്കാന്‍ പാടില്ലായിരുന്നു….!” അവൾ സങ്കടത്തോടെ പറഞ്ഞു. “അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ചേട്ടൻ എന്നോട് ചെയ്യുന്നത്….!?” അവളുടെ കണ്ണുകൾ തുളുമ്പാൻ റെഡിയായി നിന്നു.
അവളുടെ സങ്കടം പറച്ചില്‍ കേട്ടതും എനിക്ക് വല്ലാണ്ടായി. അങ്ങനെ ഒന്നും ചെയ്യരുതായിരുന്നു വെന്നും തോന്നി.
അവളുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തിൽ നിന്നും അവള്‍ക്കും ഇങ്ങനെയൊക്കെ എന്നോട് ഇഷ്ടമായിരുന്നു എന്നാണ് ഞാൻ തെറ്റിദ്ധരിച്ചത്… പക്ഷേ സത്യം അതല്ലന്ന് ഇപ്പഴാ മനസ്സിലായത്.
“സോറി സുമ. നിനക്കും എന്നോട് ഇഷ്ട്ടം ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചു പോയി… അതുകൊണ്ടാണ് ഞാൻ—” ബാക്കി പറയാൻ കഴിയാതെ ഞാൻ വിഴുങ്ങി. “ഇനി ഒരിക്കലും എന്നില്‍ നിന്നും ഇങ്ങനെയുള്ള തെറ്റുകൾ ഉണ്ടാവില്ല. നിന്നോട് ഞാൻ കാണിച്ച തെറ്റിന് മാപ്പ്.” എന്റെ നിരാശയെ മറച്ചു കൊണ്ട് ഞാൻ എങ്ങനെയോ പറഞ്ഞു.
ഉടനെ എന്റെ വാക്കുകൾ അവളെ വിഷമിപ്പിച്ചതു പോലെ സുമയുടെ കണ്ണുകളില്‍ സങ്കടം നിറഞ്ഞു.
“എനിക്ക് ചേട്ടനോട് ഇഷ്ട്ടക്കുറവൊന്നുമില്ല. ചേട്ടനോടുള്ള ഇഷ്ട്ടക്കൂടുതൽ കൊണ്ട് തന്നെയ ഇന്നലെ ഞാൻ ചേട്ടനോട് കാര്യങ്ങളെല്ലാം തുറന്നു സംസാരിച്ചത്. എന്റെ മനസ്സിലും ചേട്ടനും ഞാനും സെക്സ് ചെയ്യുന്നത് പോലത്തെ കാര്യങ്ങളെ ചിന്തിച്ച് സന്തോഷിച്ചിട്ടുമുണ്ട്…. പക്ഷേ നമുക്ക് നേരിട്ട് ഇങ്ങനെ ഒന്നും വേണ്ട ചേട്ടാ, അത് തെറ്റാണ്.” അവള്‍ പറഞ്ഞു.
One Response
13th part kandillalloo