അവിചാരിത അനുഭവങ്ങൾ !!
അവളെ ഹാളില്‍ ഒന്നും കണ്ടില്ല. പക്ഷേ ടിവി സ്റ്റാന്‍ഡിൽ എന്റെ ബൈക്ക് ചാവി ഇരിക്കുന്നത് ഞാൻ കണ്ടു.
അന്നേരം അടുക്കളയില്‍നിന്നും ചെറിയ ശബ്ദം കേട്ടതും ഞാൻ വാതിലിനെ ശബ്ദം കേൾപ്പിക്കാതെ അടച്ചു കുറ്റിയിട്ട ശേഷം അടുക്കള ഭാഗത്തേക്ക് ചെന്നു.
നല്ല മീന്‍ കറിയുടെ മണം..! എന്റെ നാവില്‍ വെള്ളമൂറി. കുക്കറില്‍ ചോറും വേവിച്ചു വെച്ചിരുന്നതും ഞാൻ കണ്ടു. കൂടാതെ അടച്ചു വച്ചിരുന്ന ചെറിയ പാത്രങ്ങളിൽ നിന്നും കൂട്ടും തോരനും കൂടാതെ എന്തൊക്കെയോ ഫുഡിന്റെ നല്ല മണം വരുന്നുണ്ടായിരുന്നു.
പക്ഷേ ഇത്ര നേരത്തെ ഉച്ചയ്ക്കുള്ള ജോലിയെല്ലാം അവള്‍ എന്തിനാണ് ചെയ്യുന്നത്? അതും ഇത്രയേറെ വിഭവങ്ങള്‍..!!
അന്നേരം തിളച്ചു കൊണ്ടിരുന്ന കറിച്ചട്ടിയെ തുണികൊണ്ട് പിടിച്ചു പൊക്കി ചുറ്റിച്ചുകൊടുത്തിട്ട് പിന്നെയും സ്റ്റൗവ്വിൽ ത്തന്നെ സുമ വെച്ചു. ശേഷം അടച്ചു വെച്ചിട്ട് തീയും അവള്‍ കുറച്ചു വെച്ചു.
ഞാൻ അവളെ നോക്കി അടുത്തേക്ക് നടക്കാൻ തുടങ്ങിയ ശബ്ദം കേട്ടതും രോമാഞ്ചം കൊണ്ട് സുമയുടെ കൈയിലെ നനുത്ത രോമങ്ങള്‍ എഴുനേറ്റ് നില്‍ക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ തൊട്ടുപുറകില്‍ പോയി നിന്നിട്ട് അവളുടെ ചെവിക്കടുത്ത് ചുണ്ടടുപ്പിച്ചുകൊണ്ട് വിളിച്ചു,
ഹലോ സുന്ദരിക്കുട്ടീ..!”
One Response
13th part kandillalloo