അവിചാരിത അനുഭവങ്ങൾ !!
ഒരു ഫുൾ ചെക്കപ്പിനുശേഷം അവള്‍ക്ക് ആസ് മ അല്ലെന്ന് തെളിഞ്ഞു.. അവള്‍ടെ ഹൃദയത്തിലെ മൂന്ന് വാൽവുകൾ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും, ഹൃദയത്തിൽ ചെറിയൊരു സുഷിരമുണ്ടെന്നും കണ്ടെത്തിയപ്പോൾ ഞങ്ങൾ എല്ലാവരും തകർത്തു പോയിരുന്നു.
ഈ നിലയിൽ അവള്‍ക്ക് പത്തോ പന്ത്രണ്ടോ വര്‍ഷത്തിന്‍റെ ആയുസ്സേ കിട്ടാൻ സാധ്യതയുള്ളെന്നും, എന്നാൽ ചികിത്സയിലൂടെ വലിയ പ്രശ്നം കൂടാതെ ജൂലിക്ക് ജീവിക്കാൻ കഴിയുമെന്നും ഡോക്ടര്‍ ഉറപ്പു തന്നതിനാൽ , ഉടനെ തന്നെ ജൂലിയുടെ ട്രീറ്റ്മെൻറ്റും ആരംഭിച്ചു.
ജൂലിക്ക് വേറെ ഒരു പ്രശ്നം കൂടി ഉണ്ടായിരുന്നു. ‘എത്ര ഡോസ് കുറഞ്ഞ ഇംഗ്ലീഷ് മരുന്നുകള്‍ കഴിച്ചാലും അവളുടെ ശരീരത്തിന് താങ്ങാനുള്ള ശേഷിയില്ലായിരുന്നു, മരുന്ന് കഴിച്ച ഏതാനും നിമിഷങ്ങള്‍ക്കകം ബോധം നശിച്ചതുപോലെ ഏഴെട്ട് മണിക്കൂറെങ്കിലും ജൂലി ഉറങ്ങുമായിരുന്നു.
അതുകൊണ്ട് രാത്രി മാത്രം കഴിക്കാനുള്ള മരുന്നുകളാണ് ഡോക്ടർ അവള്‍ക്ക് കൊടുത്തത്. പിന്നെ എല്ലാ രണ്ടാഴ്ച കൂടുമ്പോൾ ചെക്കപ്പിനും പോണം.
എന്നിട്ടും അവളുടെ ശ്വാസതടസ്സം തുടരുകതന്നെ ചെയ്തു.
അതും പോരാത്തതിന്, സെക്സ് എന്ന വാക്കിനോട് പോലും അവള്‍ക്ക് വെറുപ്പായിത്തുടങ്ങി.. എന്റെ ലിംഗ കാണുന്നത് പോലും അവള്‍ക്ക് അറപ്പായി മാറിയിരുന്നു.