അവിചാരിത അനുഭവങ്ങൾ !!
എല്ലാമറിഞ്ഞു വെച്ചിട്ട് ഇങ്ങനെ കുറ്റപ്പെടുത്താൻ സാമേട്ടന് മനസ്സു വന്നല്ലോ!?”
അവൾ കരഞ്ഞുകൊണ്ട് റൂമിൽ നിന്നും ഇറങ്ങിയോടി.
അതുകണ്ട് എനിക്ക് നല്ല വിഷമം തോന്നിയതും എന്റെ നെറ്റിത്തടം ഞാൻ ഉഴിഞ്ഞു.
ജനിച്ചത് മുതലേ അവള്‍ക്ക് ചെറിയ ആസ്മ കാരണം ശ്വാസതടസ്സം ഉണ്ടായിരുന്നതാണ്. അത്ര വലിയ പ്രശ്‌നമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നത്രെ.
പക്ഷേ ഞങ്ങടെ വിവാഹ ശേഷമാണ് അവളുടെ അസുഖം അത്ര ചെറുതല്ലെന്ന സത്യം മനസ്സിലായത്. ഞങ്ങൾ സെക്സ് ചെയ്യാൻ തുടങ്ങിയതും അവള്‍ക്ക് ശ്വാസം കിട്ടാതെ പിടഞ്ഞ് എന്നെ തള്ളിമാറ്റി നല്ലോണം കിതച്ചു കൊണ്ടവൾ കരയുമായിരുന്നു.
ആദ്യമായി അവളുടെ വെപ്രാളവും പരാക്രമവും കണ്ട ഞാന്‍ ശെരിക്കും പേടിച്ചുപോയിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞ് അവൾ നോര്‍മല്‍ ആകുകയും ചെയ്യുമായിരുന്നു.
“എനിക്ക് സെക്സ് പറ്റുന്നില്ല, സാമേട്ടാ. ഞാൻ ശ്വാസം മുട്ടി ചത്തുപോകും.”
ഇത്രയും വാക്കുകൾ ആവര്‍ത്തിച്ചു പറഞ്ഞു കരഞ്ഞുകൊണ്ട്, അവസാനം അവള്‍ ഉറങ്ങിപ്പോവുകയായിരുന്നു.
ചിലപ്പൊ സെക്സിനെക്കുറിച്ചുള്ള ഭയം കാരണമാണ് അവള്‍ക്കങ്ങനെ സംഭവിച്ചതെന്നാണ് ഞാൻ കരുതിയിരുന്നത്.
പക്ഷേ ഒരു മാസം കഴിഞ്ഞിട്ടും അവള്‍ക്ക് ഒരു മാറ്റവും ഉണ്ടായില്ല. അതുകൊണ്ട്, അവള്‍ക്ക് വേറെ എന്തോ പ്രശ്നമുണ്ടെന്ന് ഞാൻ സംശയിച്ചു. ഉടനെ അവളെ നല്ലൊരു ഹോസ്പിറ്റലിൽ ഞാൻ കൊണ്ടുപോയി.