അവിചാരിത അനുഭവങ്ങൾ !!
ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം ആയതേയുള്ളു. അവള്‍ക്കിപ്പൊ ഇരുപത്തിയഞ്ചും, എനിക്ക് ഇരുപത്തിയെട്ടും വയസ്സുമായി.
മുറിയിലേക്ക് കേറി വന്ന ജൂലിയുടെ മുഖത്ത് പെട്ടന്നൊരു വാട്ടമുണ്ടായി. നിരാശയും സങ്കടവും എല്ലാം അവളുടെ മുഖത്ത് സ്പഷ്ടമായി തെളിഞ്ഞു നിന്നു.
“നമുക്കും ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ..”
മേശപ്പുറത്ത് ചായ വെച്ചിട്ട്,സുമി ഓടിപ്പോയ വഴിയേ നോക്കി ജൂലി സങ്കടപ്പെട്ടു.
“നമുക്കിടയിൽ സെക്സ് ഇല്ലാതെ കുഞ്ഞ് എങ്ങനെ ഉണ്ടാവാനാ? നിന്നെ ഞാൻ വെറുതെ നോക്കിയിരുന്നാ നമുക്ക് കുഞ്ഞ് ഉണ്ടാവില്ലല്ലൊ!?”
ഞാൻ പോലും പ്രതീക്ഷിക്കാത്ത വാക്കുകൾ എന്റെ വായില്‍നിന്നും വീണുപോയി.
പെട്ടെന്ന് പറഞ്ഞ് പോയത് എന്താണെന്ന് ഓർത്തപ്പോ ഞാൻ ഞെട്ടിപ്പോയി. കൂടുതലായി എന്റെ നാവീന്ന് വീഴാതിരിക്കാൻ എന്റെ നാവിനെ ഞാൻ കടിച്ചുപിടിച്ചു.
ജൂലി പെട്ടെന്ന് സങ്കടത്തിൽ എന്നെ വെട്ടിത്തിരിഞ്ഞു നോക്കി. അപ്പോൾ, കണ്ണുനീരും ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. എനിക്കും പെട്ടെന്ന് സങ്കടമുണ്ടായി.
“അയ്യോടീ.…. എന്റെ പുന്നാര ഭാര്യ കരയുവാന്നോ!?”
തിടുക്കപ്പെട്ടെഴുന്നേറ്റ് അവളെ തോളില്‍ പിടിച്ചു, എന്നിട്ട് സമാധാനിപ്പിക്കാൻ ഞാനൊരു ശ്രമം നടത്തി.
“വേണ്ട, എന്നെ തൊടണ്ട…, ഒന്നും പറയണ്ട..! അവളെന്റെ കൈ തട്ടി മാറ്റി.”