ആശയുടെ പരീക്ഷ കഴിഞ്ഞുള്ള അവധിയായിരുന്നു. സാഹസിക യാത്രകള്‍ ഏറെ പ്രിയമാണ് ആൾക്ക്. പക്ഷെ അത്തരം സാഹസികതകള്‍ക്ക് അവളുടെ സമ പ്രായക്കാർക്ക് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല.
ആര്‍മിയില്‍ നിന്നും വോളണ്ടറി റിട്ടയര്‍ ആയി കല്യാണം കഴിച്ചു വല്ല ബിസിനസ്സും ചെയ്തു ജീവിക്കാനായി നാട്ടില്‍ എത്തിയതായിരുന്നു ഞാന്‍. ഒരു പട്ടാളക്കാരന്‍ ആയിരുന്നത് കൊണ്ടായിരിക്കണം അയല്‍ക്കാരി ആയ നിമിഷ എന്നെ ഈ സാഹസിക യാത്രക്ക് തിരഞ്ഞെടുത്തത്.
എന്റെ സ്റ്റാമിന അവള്‍ക്കു കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ് അവളുടെ സൈക്കിളിന് പുറകെ ഓടാമെന്നു ഞാന്‍ നിര്‍ദ്ദേശിച്ചത്.
ധാരാളം കയറ്റിറക്കങ്ങള്‍ ഉള്ള പാതയിലൂടെ ആയിരുന്നു ഞങ്ങളുടെ പ്രയാണം. പരമാവധി വേഗത്തില്‍ തന്നെ നിമിഷ സൈക്കിള്‍ ഓടിച്ചു. പലപ്പോഴും അവളുടെ സൈക്കിളിനോപ്പം എത്താന്‍ ഞാന്‍ പാട്പെട്ടു. ചില കയറ്റങ്ങളില്‍ നിമിഷ എഴുന്നേറ്റുനിന്ന് സൈക്കിള്‍ ചവിട്ടുമ്പോള്‍ ജീന്‍സിനുള്ളില്‍ അവളുടെ ചെറിയ നിതംബങ്ങള്‍ അങ്ങുമിങ്ങും ചലിക്കുന്നത് കാണുമ്പോള്‍ എന്റെ ഓട്ടം സാവധാനത്തിലാകും. രണ്ടു കിലോ മീറ്റര്‍ പോയതറിഞ്ഞില്ല. നിമിഷ തന്നെ ആണ് മലയുടെ ചുവട്ടില്‍ ആദ്യം എത്തിയത്.
അഞ്ചു കല്ല് കുന്ന് എന്റെയും നിമിഷയുടെയും മുന്‍പില്‍ തല ഉയര്‍ത്തിപ്പിടിച്ചു പ്രതാപത്തോടെ നിന്നു. ഈ മലയുടെ അഞ്ചുകല്ലും കടന്നു ഉച്ചിയിലേക്ക് കയറണം എന്നാണ് നിമിഷ പറഞ്ഞത്. ഈ ഉച്ച വെയിലത്ത് നിമിഷയുടെ സൈക്കിളിന് പുറകെ രണ്ടു മണിക്കൂറോളം ഓടിയ കിതപ്പ് ഇനിയും മാറിയിട്ടില്ല. ഉഗ്രപ്രതാപിയായ ഈ മല കയറാന്‍ നിമിഷയുടെ ഇരട്ടി പ്രായമുള്ള എനിക്ക് കഴിയുമോ എന്ന് ഞാന്‍ ഭയന്ന് പോയി.