അവൾ സെക്സി തന്നെ
ഇല്ലെടീ.. ഈ പറഞ്ഞ ആളോടും എനിക്ക് അത് മാത്രമേ പറയാനുള്ളൂ.. ഞാൻ വരെ ചിലസമയത്ത് കഷ്ടിച്ചാ പിടിച്ചു നിൽക്കാറുള്ളത്. ആ പയ്യന്റെ പപ്പും പൂടയും എങ്കിലും മിച്ചം വച്ചേക്കണം !!
അത് ആലോചിക്കട്ടെ..കിളവി എന്ന് വിളിച്ചത് അവനെക്കൊണ്ട് തന്നെ തിരുത്തിക്കണം.. ലീന അല്പം വാശിയോടെ തന്നെ പറഞ്ഞു.
ദൈവമേ.. റിയാസ് എന്ന ഗായകനെ നീ തന്നെ കാത്തോണേ !!ജോൺ ചിരിച്ചു
അധികം ചിരിക്കേണ്ട.. ഇന്നാ ഇത് കൂടി പോക്കറ്റിൽ ഇട്ടിട്ടു പെട്ടന്ന് സ്ഥലം കാലിയാക്കാൻ നോക്ക്.. എനിക്കും ഒന്ന് കുളിക്കേണ്ടതാ..ലൂബ്രിക്കേഷൻ ജെൽ രണ്ടു പൗച്ച് എടുത്തു ജോണിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ട് ലീന പറഞ്ഞു
ഓ ഇത് ഞാൻ മറന്നുപോയിരുന്നു.. ഓർമ്മിപ്പിച്ചത് !!
എനിക്കറിയില്ലേ ഈ മനുഷ്യനേ.. ആ കൊച്ചിന്റെ മൂക്കെങ്കിലും ബാക്കി വച്ചേക്കണേ.. ഒരിക്കൽ കൂടി പറഞ്ഞേക്കാം. സൂക്ഷിച്ചും കണ്ടും വേണം കെട്ടോ.. ഒന്നാമത് നമ്മുടെ നാടാണ്..ഉണ്ടാക്കിയ സൽപ്പേര് മുഴുവൻ പോകാൻ ഒറ്റ നിമിഷം മതി !!
അതെനിക്കറിയില്ലേ !! ഞാൻ നോക്കീം കണ്ടുമേ ചെയ്യൂ.. എന്ന്പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി ചെന്നപ്പോഴേക്കും മീനു റെഡിയായി നില്പ്പുണ്ടായിരുന്നു. നീല ത്രീ ഫോർത്തും പിങ്ക് ടി ഷർട്ടിലും അവൾ അതി മനോഹരി ആയിരുന്നു
പോകാം.. എന്ന് പറഞ്ഞുകൊണ്ട് ജോൺ പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തതും.. അവൾ പുറകിൽ കയറി ഇരുന്നു..