അവൾ സെക്സി തന്നെ
അതൊന്നും വേണ്ട നവദമ്പതികൾക്ക് മണിയറ ഒരുക്കേണ്ടത് ചെറുക്കന്റെ വീട്ടുകാരാ..ഇപ്പൊ എന്നെയാ ബഷീർ എല്ലാം ഏൽപ്പിച്ചിരിക്കുന്നത്..
അയ്യോടി ലീനെ.. ബെഡിൽ വിതറാൻ മുല്ലപ്പൂ ഇല്ലല്ലോ.. ഇനി എന്ത് ചെയ്യും
എന്റെ പൊന്നങ്കിളേ ..കളിയാക്കാതെ ..മണിയറയും മുല്ലപ്പൂവും ഒന്നും വേണ്ട ഞങ്ങളെ ഒന്ന് വെറുതെ വിട്ടാമതി ..ജീവൻ പണയം വെച്ച് ഓടുവാരുന്നു..ഇവളുടെ വീട്ടുക്കാർ ഇത്രയും വല്യ ഗുണ്ടകൾ ആയിരുന്നുവെന്ന് ഓർത്തില്ല.. കയ്യിൽ കിട്ടിയാൽ ഞാൻ ഇപ്പൊ ഭിത്തിയിൽ പടമായേനെ –
റിയാസ് പറഞ്ഞതും മീനാക്ഷി ഒരു ചമ്മലോടെ അവന്റെ കയ്യിൽ നുള്ളി
ഈ ഇച്ചായൻ ഇങ്ങനെയാ.. ആളുകളെ കളിയാക്കി കൊല്ലാൻ മിടുക്കനാ ..
എന്റെ പൊന്നു സാറേ ഈ പിള്ളേരെ വെറുതെ വിടൂ.. അതുങ്ങൾ എന്തേലും ഒന്ന് കഴിക്കട്ടെ, എന്തേലും ചെയ്യണം എന്ന് നിർബന്ധമാണേൽ നമ്മുടെ അലമാരയിൽനിന്നും ആ ബെഡ്ഷീറ്റും പില്ലോ കവറും അവരുടെ റൂമിലോട്ടു ഒന്ന് ഇട്ടേക്ക് .. ഞാൻ വന്നു വിരിച്ചു ശരിയാക്കിക്കോളാം ..
ജോണിന് അവരുടെ റൂമിലേക്ക് പോകാൻ ലീന ഒരു വഴി ഒരുക്കിക്കൊടുത്തു.. [ തുടരും ]