അവൾ സെക്സി തന്നെ
ഒറ്റ നോട്ടത്തിൽ അല്പം തടിച്ച ഒരു ബോളിവുഡ് നടന്റെ ലുക്ക്.. മീനാക്ഷിയെ കണ്ടപ്പോഴാണ് രണ്ടു പേരും ശരിക്കും അന്ധാളിച്ചു പോയത്.. ഇന്റർനെറ്റിൽ കണ്ടപ്പോഴെല്ലാം സ്പോർട്സ് ഡ്രസ്സ് ഇട്ടു കണ്ട അവളുടെ ശരിക്കുള്ള ഭംഗി അവർ അപ്പോഴാണ് കണ്ടത്.. തമന്നയുടെ ഒരു ഷേപ്പ് !! പ്രാക്ടീസ് ചെയ്യുന്നത് കൊണ്ട് നല്ല ബോഡി ഷേപ്പ്.. വെറും വെളുപ്പ് എന്ന് പറഞ്ഞാൽ പോരാ നോർത്ത് ഇന്ത്യൻ വെളുപ്പ് ഉണ്ടല്ലോ അത് തന്നെ.. തോളൊപ്പം വെട്ടി നിർത്തിയ മുടി, കുളി കഴിഞ്ഞു വിടർത്തി ഇട്ടിരിക്കുന്നു
ആഹാ രണ്ടു പേരും ഫ്രഷ് ആയല്ലോ. ലീന പറഞ്ഞു (മീനാക്ഷി ഹിന്ദിയും ഇംഗ്ലീഷും ആണ് സംസാരിക്കുന്നത്)
ആന്റി.. ഒന്ന് കുളിച്ചു കഴിഞ്ഞപ്പോഴാ ആശ്വാസം ആയത്.
റിയാസ് ചിരിച്ചുകൊണ്ട് പറഞ്ഞു
രണ്ടു ദിവസം ആയി നല്ല ഓട്ടമായിരുന്നല്ലേ.. ചിരിച്ചുകൊണ്ട് ജോൺ ചോദിച്ചപ്പോ രണ്ടു പേരും പുഞ്ചിരിയോടെ തലയാട്ടി.
എടീ നീ പിള്ളാർക്ക് ഭക്ഷണം കൊടുക്ക് ഞാൻ അപ്പോഴേക്കും ഇവരുടെ മുറി ഒന്ന് ശരിയാക്കി വരാം -ജോൺ പറഞ്ഞു
അത് കുഴപ്പമില്ല ഇച്ചായാ ഇവർക്ക് ഫുഡ് കൊടുത്തിട്ടു ഞാൻ വന്നു വിരിച്ചു ശരിയാക്കാം.. ലീന ഒരു ഫോർമാലിറ്റിക്കു വേണ്ടി തടഞ്ഞു.
അത് മതി അങ്കിളേ നമുക്ക് ഒന്നിച്ചു കഴിക്കാം ..ബെഡ്റൂം ഒക്കെ ഞങ്ങൾ ശരിയാക്കിക്കോളാമെന്നെ..റിയാസ് പറഞ്ഞു