അവൾ സെക്സി തന്നെ
എം ശരിയാ എന്നാലും ഈ പ്രായത്തിൽ അവൻ ഇത്ര ഫേമസ് ആയല്ലോ..
അതിനും പാരൻസിന് ഭാഗ്യം വേണം..
അതെ.. ബഷീർ അഹമ്മദിന് ആ ഭാഗ്യമുണ്ട്.. അവരുടെ മകൻ റിയാസിന്റെ പോപ്പുലാരിറ്റിയിൽ ബഷീറും ഭാര്യയും എത്രയോ സന്തോഷിക്കുന്നുണ്ടാവും.
ബഷീറിന് മാത്രമല്ല അഭിമാനം .. എന്താ.. ബഷീറിന്റെ ഭാര്യക്കും ആ അംഗീകാര നേട്ടത്തിൽ പങ്കില്ലെന്നാണോ? ബഷീറിന്റെ ഭാര്യ റസിയ
എന്തായാലും ഉറ്റമിത്രമല്ലേ മക്കളെ ഇച്ചായനെ ഏല്പിക്കുന്നേ.. അവരെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ സംരക്ഷിക്കേണ്ടത് ഈ നാടിന്റെ ആവശ്യമായി മാറിയാൽ അത്ഭുതപ്പെടേണ്ട..
.. ആ ഫോൺ വിളിച്ചതാണ് ബഷീർ
അഹമ്മദ്.. ഇന്ത്യൻ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ ആണ്.. ഭാര്യ റസിയ ഇപ്പൊ ഡൽഹി ജെ എൻ യൂ വിൽ പ്രൊഫെസ്സറാണ്. ഡൽഹിക്കു പോകുന്നതിനു മുൻപ് അവരും അച്ചായനും അയല്പക്കത്തെ ഒരു ഫാമിലിയെപ്പോലെ കഴിഞ്ഞവരായിരുന്നു.. അവരുടെ ഏക മകൻ റിയാസ്.. സീ ടീവിയിലെ സരിഗമ എന്ന റിയാലിറ്റി ഷോയിലെ വിന്നർ ആയതിനുശേഷം അവന് നിലത്തു നില്ക്കാൻ സമയം കിട്ടിയിട്ടില്ല എന്ന് പറയുന്നതാവും ശരി..
ഇന്ത്യയിലും വിദേശത്തും നിരവധി സ്റ്റേജ് ഷോകൾ..അങ്ങനെ പ്രശസ്തിയുടെ ഉന്നതത്തിൽ നിൽക്കുമ്പോഴാണ് ഇങ്ങനെ ഒരു സംഭവം..
പറഞ്ഞതനുസരിച്ചു വൈകിട്ടായപ്പോഴേക്കും ഫ്ലൈറ്റ് ഡീറ്റയിൽസ് ബഷീർ അയച്ചു കൊടുത്തു..