അവൾ സെക്സി തന്നെ
സെക്സി – അപ്പൊ പിന്നെ ഒന്നും പേടിക്കേണ്ടടാ.. അവരിവിടെ എത്ര നാൾ വേണേലും സുരക്ഷിതരായി നിന്നോളും.. ഈ നാടിനെ പേടിക്കേണ്ട കാര്യമില്ല.. എല്ലാം നമ്മുടെ സഹോദരങ്ങളല്ലേ.. എന്നാലും അവരെ നമ്മുടെ കോമ്പൗണ്ട് വിടാതെ ഞാൻ നോക്കിക്കോളാം.
ഹോ ഇപ്പോഴാ എനിക്കൊരു ആശ്വാസമായത്.. അപ്പൊ ഞാൻ ഫോട്ടോ അയക്കാം കേട്ടോ.. ഇനി വൈകിട്ട് വിളിക്കാം.
ഫോൺ വച്ചതും വാട്ട്സാപ്പിൽ മെസ്സജ് നോട്ടിഫിക്കേഷൻ വന്നു.. ജോൺ അത് തുറന്നപ്പോ ലീനയും വന്നു നോക്കി.
അച്ചായാ ഇത് .. ലീന സംശയ ഭാവത്തോടെ നോക്കി
ഈ കുട്ടിയെ ഞാൻ കണ്ടിട്ടുണ്ട്.. ഒരു മിനിറ്റ്.. ലീന പെട്ടന്ന് പോയി ലാപ്‌ടോപ് തുറന്നു എന്തോ സേർച്ച് ചെയ്തു.
ഇത് നോക്കിക്കേ.. ലീന പറഞ്ഞപ്പോ ജോൺ നോക്കി..ഹരിയാന സ്റ്റേറ്റ് ജൂനിയർ ടീം ടെന്നീസ് താരം, മീനാക്ഷി ഷെരാവത്..
ഓ അതാണല്ലേ ഇവളും ഫേമസ് ആണെന്ന് ബഷീർ പറഞ്ഞത്.. ഫോട്ടോയിൽ നോക്കി ജോൺ പറഞ്ഞു
ഇവൻ പിന്നെയും അങ്ങ് തടിച്ചു തക്കുടു ആയല്ലോ അച്ചായാ..റിയാസിന്റെ ഫോട്ടോ നോക്കി ലീന പറഞ്ഞു.
അവളെ നോക്കിക്കേ.. മെലിഞ്ഞ കോലം !!
അത് പ്രാക്ടീസ് ചെയ്യുന്നതിന്റെ ആകും .
എന്നാലും രണ്ടും കൂടി നടന്നാൽ ആനയും ആടും പോലെ കാണുമല്ലെ !! –
ജോൺ ചിരിച്ചു കൊണ്ട് ചോദിച്ചു.
ശരീര വലുപ്പം ഒന്നും നോക്കണ്ട ഇച്ചായാ.. അവളെ നോക്കിക്കേ നല്ല ക്യൂട്ട് ലുക്ക് അല്ലേ.. വെറുതെയല്ല റിയാസ് വീണത്.. അവനാണേലും ഇപ്പൊ നമ്മുടെ ഹാർപിക് ആഡിലുള്ള ആക്ടർ അബ്ബാസിനെപ്പോലെ ഉണ്ടല്ലോ.. നോർത്ത് ഇന്ത്യ ആയതുകൊണ്ടാണോ ഇവനും മീശ ഒക്കെ വടിച്ചു ചുള്ളൻ ആയി നടക്കുന്നത്..